സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ...
സ്വകാര്യ ബസുടമകളുടെ പണിമുടക്ക് പാളി;തിരുവനന്തപുരത്ത് ബസുകള്‍ സര്‍വീസ് തുടങ്ങി
തിരുവനന്തപുരം: സ്വകാര്യബസുടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം പൊളിയുന്നു. സമരം തുടര്‍ച്ചയായ നാലാം...
ബസുടമകള്‍ക്ക് താക്കീതുമായി മന്ത്രി; നിയമനടപടിക്ക് നിര്‍ബന്ധിക്കരുത്
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും തുടരുന്ന സ്വകാര്യ ബസ് സമരത്തില്‍ ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി...
സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്;അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം:നിരക്ക് വര്‍ധനവാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ...
സ്വകാര്യബസ് സമരം തുടങ്ങി; കൂടുതല്‍ സര്‍വീസുകളുമായി വരുമാനം വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി
കൊച്ചി:സര്‍ക്കാര്‍ കൊണ്ടുവന്ന നിരക്കുവര്‍ധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത സ്വകാര്യ...
ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു.സ്വകാര്യ ബസ് ഉടമകളുമായി...
മിനിമം ചാർജ് 10 രൂപയാക്കണം ; ഫെബ്രുവരി ഒന്നാം തീയതി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ്...
‘ഇതാണ്ട പോലീസ്’;വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് നിര്‍ത്തിയ പോലീസിന്റെ കട്ട ഹീറോയിസത്തിനു കയ്യടിച്ച് നാട്ടുകാര്‍-വീഡിയോ
കണ്ണൂര്‍:സൗജന്യ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസുകള്‍ പലപ്പോഴും കയറ്റാറില്ല.ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍...



