അത്‌ലറ്റിക്ക് ഫെഡറേഷനെ തിരുത്തണമെന്ന് കേന്ദ്ര കായികമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍
അത്‌ലറ്റിക്ക് ഫെഡറേഷനെ തിരുത്തണമെന്നും കേന്ദ്രകായിക മന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....
പി.യു ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈകോടതി
കൊച്ചി: മലയാളി താരം പി.യു.ചിത്രയെയും ലോക അത്ലറ്റിക്ക് ചാമ്പിയന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി...



