11 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍; വിദര്‍ഭ ശരിക്കും വിറപ്പിച്ചു; കേരളം 176 റണ്‍സിന് പുറത്ത്
സൂറത്ത്:രഞ്ജി ട്രോഫിയില്‍ വിദര്‍ഭക്കെതിരെ തകര്‍ന്നടിഞ്ഞ കേരളം 70 റണ്‍സിന്റെ ലീഡ് വഴങ്ങി.വിദര്‍ഭയുടെ കൃത്യതയാര്‍ന്ന...
പൊരുതി കയറി വിദര്‍ഭയുടെ വാലറ്റം, ഒടുവില്‍ പിടിമുറുക്കി കേരളം;അഞ്ചു വിക്കറ്റുമായി തിളങ്ങി അക്ഷയ്
നന്നായി തുടങ്ങിയ കേരളം ഒടുവില്‍ കളി കൈവിട്ടു.200 റണ്‍സിനു താഴെ വിദര്‍ഭയെ ഓള്‍ഔട്ടാക്കാമെന്ന...
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍: ബൗളിംഗ് കരുത്തുകാട്ടി കേരളം; വിദര്‍ഭ വിയര്‍ക്കുന്നു ആറിന് 97
സൂറത്ത് : രഞ്ജി ട്രോഫിയിലെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയെ രണ്ടാം ദിനത്തിലും...
രഞ്ജിയില്‍ ചരിത്രമെഴുതി കേരളം; ഹരിയാനക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കി ക്വാര്‍ട്ടറില്‍
ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കേരളം.ഹരിയാനയെ ഇന്നിങ്‌സിനും എട്ടു...
രഞ്ജി: കേരളത്തിന് അട്ടിമറി ജയം; സൗരാഷ്ട്രയെ തകര്‍ത്തത് 309 റണ്‍സിന്, നോക്ക്ഔട്ട് പ്രതീക്ഷ
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. വിജയത്തോടെ കേരളം നോക്ക്ഔട്ട്...
രഞ്ജിയില്‍ കേരളത്തിന് പിന്നെയും വിജയം; ജമ്മു കശ്മീരിനെ 158 റണ്‍സിന് തോല്‍പിച്ചു
കഴക്കൂട്ടം തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ജമ്മുകാശ്മീരിനെ കേരളം 158...
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാലു വിക്കറ്റിന് കേരളം പരാജയപെട്ടു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് നാലു വിക്കറ്റിന് കേരളം പരാജയപെട്ടു....



