ശ്രീജിത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സഖാക്കള്‍ ഇതിനു കൂടി മറുപടി തരണം ; കരഞ്ഞ് കാലുപിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ
സഹോദരന്റെ കൊലപാതകികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തില്‍ ഏറെയായി...



