കുടുംബത്തെക്കാണാന്‍ മുപ്പതിനായിരത്തിലധികം രൂപ കാര്‍ വാടക കൊടുത്ത് വീട്ടിലെത്തിയ യുവാവിനെ ഭാര്യ ചവിട്ടി പുറത്താക്കി
ഭാര്യയേയും മക്കളെയും കാണാന്‍ അസമില്‍ നിന്നും മുപ്പതിനായിരം രൂപ വാടകയ്ക്ക് കാറ് പിടിച്ച്...
വിശാഖപട്ടണം വാതകചോര്‍ച്ച ; മരണം പതിനൊന്നായി
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി....
സൂക്ഷിക്കുക ; ലോകത്തിനെ കാത്തിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍ ; മുന്നറിയിപ്പുമായി യു.എന്‍
ലോകത്തെയാകെ തകിടം മറിച്ച കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ തുടരുമെന്ന മുന്നറിയപ്പ്...
പഴയ കാമുകിയുടെ മുഖം ; രണ്ട് വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു
പഴയ കാമുകിയെ മുഖം ഓര്‍മ്മിപ്പിക്കുന്നു എന്ന കാരണത്താല്‍ രണ്ട് വയസുകാരിയെ പിതാവ് കഴുത്തറുത്ത്...
ദേവനന്ദയുടെ ദുരൂഹ മരണം ; ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനം
കൊല്ലം ഇളവൂരില്‍ ദേവനന്ദ എന്ന ആറു വയുസുകാരി മുങ്ങി മരിച്ച സംഭവത്തില്‍ പ്രദേശത്ത്...
അമ്മയെ കാണാന്‍ പത്തുവയസുകാരന്‍ നടന്നത് പത്തു കിലോമീറ്റര്‍
വേര്‍പിരിഞ്ഞു താമസിക്കുന്ന അമ്മയെ കാണാന്‍ പൂയപ്പള്ളിയിലെ പത്തുവയസുകാരന്‍ കാല്‍ നടയായി സഞ്ചരിച്ചത് 10...
ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല ; തട്ടിക്കൊണ്ടു പോയത് എന്ന് മുത്തച്ഛന്‍
പള്ളിമണ്‍ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുത്തച്ഛന്‍. കുട്ടിയെ തട്ടിക്കൊണ്ടു...
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നു നാട്ടുകാര്‍
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും. കുട്ടിയുടെ വീട്ടില്‍ നിന്നും ഏതാണ്ട്...
ദേവനന്ദയെ ഇതുവരെ കണ്ടെത്തിയില്ല ; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ പോലീസ്
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറുവയസുകാരി ദേവനന്ദയെ ഇതുവരെ കണ്ടെത്തിയില്ല. അതേസമയം...
ശരണ്യയെ വിട്ടുതരണമെന്ന് രോഷാകുലരായി നാട്ടുകാര്‍; തെളിവെടുപ്പിനിടയില്‍ നാടകീയരംഗങ്ങള്‍
കണ്ണൂരില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശരണ്യയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചു. ആദ്യം...
ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം ; കാരണം ജനിതക രോഗമെന്ന് ഡോക്ടര്‍
മലപ്പുറത്ത് തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടെ ഒര്രു കുടുംബത്തിലെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍...
ശരണ്യ പ്ലാന്‍ ചെയ്തത് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഒരുമിച്ച് ഒഴിവാക്കി കാമുകന്റെ കൂടെ പോകാന്‍
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെച്ചു അയ്യാളെ ജയിലില്‍ ആക്കിയതിന്...
കണ്ണൂരില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചത് സ്വന്തം അമ്മ
കാമുകന് ഒപ്പം സസുഖം വാഴാന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ നിയമത്തിന്റെ പിടിയില്‍....
അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് മാസങ്ങളായി രണ്ടാനച്ഛന്റെ ക്രൂര പീഡനം
അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര പീഡനം. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ വൈശാഖിനെ...
വിവാഹ പാര്‍ട്ടിക്ക് നൃത്തം ചെയ്യാതെ നിന്ന യുവതിയെ വെടിവെച്ചു
വിവാഹ സല്‍ക്കാര വേളയില്‍ വേദിയില്‍ നൃത്തം ചെയ്ത യുവതിക്ക് നേരെ വെടിവെപ്പ്. ഉത്തര്‍പ്രദേശിലെ...
പട്ടിണി സഹിക്കാനാകാതെ മക്കളെ അമ്മ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി
തിരുവനന്തപുരം കൈതമുക്കിലാണ് മനസാക്ഷിയെ കുത്തിനോവിക്കുന്ന സംഭവം അരങ്ങേറിയത്. പട്ടിണി സഹിക്കാന്‍ കഴിയാതെ അമ്മ...
വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവം ; സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അധ്യാപകരെ പിരിച്ചുവിടണമെന്നും...
രോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാന്‍ ഭാര്യ നിരാഹാരം കിടന്നു ; അവസാനം ഇരുവരും ഒരുമിച്ചു മരിച്ചു
രോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാനായി നിരാഹാരം കിടന്ന് 82 കാരിയായ ഭാര്യ മരിച്ചു....
ഷഹ്ലയുടെ മരണം ; പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്പെന്റ് ചെയ്തു; പി.ടി.എ പിരിച്ചു വിട്ടു
വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
ഷഹ്ലയുടെ മരണം ; ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. നേരത്തെ...



