ലക്ഷദ്വീപില്‍ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ
ലക്ഷദ്വീപില്‍ ഇന്ന് രാത്രി 10 മുതല്‍ നിരോധനാജ്ഞ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. ദ്വീപില്‍...
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഭൂല്‍ പട്ടേലിന് കോടതിയില്‍ നിന്ന് തിരിച്ചടി. പട്ടേലിന്റെ രണ്ട് വിവാദ...
ബയോ വെപ്പണ്‍ പരാമര്‍ശം : ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യത ശേഷം വിട്ടയച്ചു
രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്ത്...
ജനനം ബംഗ്ലാദേശില്‍, പഠനം പാകിസ്താനില്‍’; ഐഷ സുല്‍ത്താനയ്ക്ക് എതിരെ വ്യാജപ്രചാരണവുമായി സംഘ്പരിവാര്‍
ഐഷാ സുല്‍ത്താനയെ വിദേശിയാക്കാന്‍ സംഘപരിവാര്‍ ശ്രമം. ഐഷ ജനിച്ചത് ബംഗ്ലാദേശിലും പഠിച്ചത് പാകിസ്താനിലെ...
ലക്ഷദ്വീപ് ; ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ഐഷ സുല്‍ത്താനയ്ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍...
തേങ്ങയും ഓലയും പറമ്പിലിട്ടാല്‍ കേസ് ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ കണ്ടു ഞെട്ടരുത്
അന്യ ഗ്രഹത്തില്‍ നിന്നും വന്ന തരത്തിലാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍. വിചിത്രമായ...
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരള നിയമസഭ
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടുള്ള പ്രമേയം കേരള നിയമസഭ ഐക്യകണ്‌ഠേന പസാക്കി. അനൂപ്...
ലക്ഷദ്വീപ് ; പ്രതിഷേധങ്ങള്‍ക്ക് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിയന്ത്രണം
ലക്ഷദ്വീപ് പ്രതിഷേധങ്ങള്‍ക്ക് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിയന്ത്രണം കൊണ്ട് വന്നു കേന്ദ്രം. ലക്ഷദ്വീപിന് പിന്തുണ...
ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി യു.ഡി.എഫ് എം.പിമാരുടെ സംഘം
വിവാദങ്ങളില്‍ പെട്ടുലയുന്ന ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി കേരളത്തില്‍ നിന്നുമ്മ യു.ഡി.എഫ് എം.പി...
പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നു : നടന്‍ ദേവന്‍
ലക്ഷദ്വീപ് വിഷയത്തില്‍ മലയാള സിനിമ ലോകത്തിന്റെ നിലപാടിന് എതിരെ നടനും ബിജെപി അംഗവുമായ...
മതഭ്രാന്തർ ലക്ഷദ്വീപിനെ തകർക്കുന്നു എന്ന് രാഹുല്‍ ഗാന്ധി
അധികാരത്തിലിരിക്കുന്ന മതഭ്രാന്തർ ലക്ഷദ്വീപിനെ തക4ക്കുന്നുവെന്നു ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....
എന്തുകൊണ്ട് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അസംതൃപ്തിയുടെ സ്വരം ലക്ഷദ്വീപില്‍ നിന്നും കേള്‍ക്കണം?
സമാധാനത്തോടെ കഴിയുന്ന ഒരു സമൂഹത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുക, പ്രതിഷേധിച്ചു തുടങ്ങിയാല്‍ നുണ...



