റഫറി ചതിച്ചാശാനേ.. ആ ഗോള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ സ്‌പെയിന്‍ ഫൈനലിലെത്തില്ലായിരുന്നു. മാലിക്ക് നഷ്ട്ടമായ ഗോളിനെച്ചൊല്ലി വിവാദം മുറുകുന്നു
മുംബൈ: അണ്ടര്‍ 17 ലോകകപ്പ് രണ്ടാം സെമിഫൈനലായആഫ്രിക്കന്‍ കരുത്തരായ മാലിയെ ഒന്നിനെതിരെ മൂന്നു...



