ദൈവവിളിയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ സ്‌നേഹം: വൈദിക വിദ്യാര്‍ത്ഥികളോട് യൂറോപ്പിന്റെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്
വത്തിക്കാന്‍സിറ്റി: പൗരോഹിത്യ ദൈവവിളിയുടെ അടിസ്ഥാനവും അതിലേക്കുള്ള തെരഞ്ഞെടുപ്പും ക്രിസ്തുവിന്റെ അപരിമേയമായ സ്‌നേഹമാണെന്നും വൈദിക...



