വിമാനത്താവള വിവാദം ; ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥന്‍
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന...
പഴയ ‘സിംഹം’ പുതിയ പേരില്‍ വില്‍പ്പനയ്ക്ക്’ മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍ എം പി
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ...
ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് സവര്‍ക്കര്‍ എന്ന് ശശിതരൂര്‍
രാജ്യത്ത് ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കറാണെന്ന് ശശിതരൂര്‍. മുസ്ലിം...
മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു ; കുറ്റപ്പെടുത്തലുമായി ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു എന്ന കുറ്റപ്പെടുത്തലുമായി ശശി തരൂര്‍...
നായര്‍ സ്ത്രീകളെ അപമാനിച്ചു ; ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്
നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസില്‍ എം പി ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്....
അമേരിക്കയില്‍ ഹിന്ദു പുരോഹിതനെതിരെ ആക്രമണം ; ട്രംപിനെ വിമര്‍ശിച്ച് ശശി തരൂര്‍
അമേരിക്കയില്‍ ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ശശി...
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം ; തന്‍റെ ഭാഗം വിശദീകരിച്ച് തരൂര്‍
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരണത്തില്‍ തന്റെ ഭാഗം വിശദീകരിച്ച് ശശി തരൂര്‍ എംപി. മോദി...
പ്രളയത്തില്‍ ആയിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ നോബല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ശശി തരൂർ
പ്രളയത്തില്‍ അകപ്പെട്ടുപോയ ആയിരങ്ങളെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിനായി...
കോണ്‍ഗ്രസ്സ് വിജയിച്ചാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി : ശശി തരൂര്‍
രാഹുല്‍ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍...
മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ എന്ന് ശശി തരൂർ
ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ്...
ബിജെപിയെ വീണ്ടും കടന്നാക്രമിച്ച് തരൂര്‍ ; രാജ്യത്ത് മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍
ബിജെപിയെ വീണ്ടും കടന്നാക്രമിച്ച് ശശി തരൂര്‍ എം പി. ഹിന്ദു പാക്കിസ്ഥാന്‍ വിവാദത്തിനു...
തരൂരിന്റെ ഓഫീസിന് നേരെ ബി.ജെ.പി ആക്രമണം ; കരിയോയില്‍ പ്രയോഗം നടത്തി
തിരുവനന്തപുരം : ശശി തരൂര്‍ എം പിയുടെ ഓഫീസിനു നേരെ ബി ജെ...
ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം ; തരൂരിനു എതിരെ കേസെടുത്തു ; നേരിട്ട് ഹാജരാകണമെന്ന് കോടതി
‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍...
ഹിന്ദു പാക്കിസ്ഥാന്‍’ വിവാദം ; ‘തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല; ശശി തരൂരിന് പിന്തുണയുമായി വി.ടി. ബല്‍റാം
ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുകയാണ് സംഘപരിവാറിന്റെ...
ശശി കപൂറിന്റെ നിര്യാണം:അനുശോചനം ലഭിച്ചത് ശശി തരൂരിന്; മരിച്ചിട്ടില്ലെന്ന് പറഞ്ഞ് മടുത്ത് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി:ബോളിവുഡ് താരം ശശികപൂര്‍ അന്തരിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ ശശിതരൂര്‍ എം.പിയ്ക്ക് കിട്ടിയത്...
സുനന്ദ പുഷ്‌കറുടെ മരണം: വാദം കേള്‍ക്കല്‍ ആഗ്സ്റ്റ് ഒന്നിലേക്കു മാറ്റി
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി സമര്‍പ്പിക്കപ്പെട്ട...
അര്‍ണബ് ഗോസ്വാമിയുടെ ചാനലിന് എതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍
തിരുവനന്തപുരം : സുനന്ധ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ...
കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍
മലപ്പുറം: ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍ എം.പിയുടെ പ്രസ്താവന. മുതിര്‍ന്നവര്‍...



