മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുത്ത് ബിജെപി ; അവസാന അടവുമായി ശിവസേന ; സര്‍ക്കാര്‍ തുടരുമെന്ന് ശരദ് പവാര്‍
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകില്ലെന്ന സൂചന...
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ...
പുരസ്‌കാരങ്ങളുടെ പേര് മാറ്റം ; മോദിയ്ക്ക് എതിരെ ശിവസേന
പുരസ്‌കാരങ്ങളുടെ പേര് മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്. രാജീവ് ഗാന്ധി...
കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ശിവസേന
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ശിവസേന. രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും...
പൗരത്വ ബില്‍ സവര്‍ക്കരുടെ ആശയങ്ങളെ അപമാനിക്കുന്നത് എന്ന് ഉദ്ധവ് താക്കറെ
ബി ജെ പി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്‍ സവര്‍ക്കറെ അപമാനിക്കുന്നതാണ് എന്ന്...
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന
ശിവസേന രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ...
മഹാരാഷ്ട്ര സ്വന്തമാക്കി ; അടുത്ത ലക്ഷ്യം ഗോവ എന്ന് ശിവസേന
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചതിനു പിന്നാലെ പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യവും വ്യക്തമാക്കി ശിവസേന...
മഹാ നാടകം അവസാനിക്കുന്നില്ല ; ദേവേന്ദ്ര ഫട്‌നവിസ് രാജിവച്ചു ; ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും
മഹാ രാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. സഭയില്‍ ഭൂരിപക്ഷ0 സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന ബോധ്യത്തെ...
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. കാവല്‍ സര്‍ക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്...
മഹാരാഷ്ട്ര ; ബി ജെ പിക്ക് താക്കീതുമായി ശിവസേന ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ സമീപിക്കും
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന്...
മഹാരാഷ്ട്ര ; ശിവസേന ‘വിചാരിച്ചാല്‍’ സര്‍ക്കാര്‍ രൂപീകരിക്കാം
രാഷ്ട്രീയ അനിശ്ചിത്വത്തം തുടരുന്ന മഹാരാഷ്ട്രയില്‍ 50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി...
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നിലപാട് കടുപ്പിച്ചു ശിവസേന ; മഹാരാഷ്ട്രയില്‍ കുരുക്കിലായി ബി ജെ പി
മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുന്നില്‍ കുരുക്കിലായി ബി ജെ പി. തിരഞ്ഞെടുപ്പിന് മുന്‍പേതന്നെ മുഖ്യമന്ത്രി...
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം ; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതില്‍ ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ച് സഖ്യകക്ഷിയായ ശിവസേന....
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍...
ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നു ശിവസേന എം പി
കോഴിയും കോഴിമുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്....
രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന
കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേനയുടെ മുഖപത്രമായ...
രാഹുല്‍ഗാന്ധി വെറും പപ്പുവല്ല പരമപൂജ്യന്‍ എന്ന് രാജ്താക്കറെ
കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ....
രാഹുല്‍ഗാന്ധിക്ക് പരസ്യ പിന്തുണയുമായി ശിവസേന
കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പരസ്യ പിന്തുണയുമായി ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് “അവിശ്വാസ...
കാശ്മീര്‍ സംഭവം ; ചരിത്രം ബിജെപിക്ക് മാപ്പ് നല്‍കില്ല എന്ന് ശിവസേന
കാശ്മീര്‍ വിഷയത്തില്‍ ബിജെപിയുടെ അത്യാഗ്രഹത്തിനു ചരിത്രം ഒരിക്കലും മാപ്പു നല്‍കില്ലെന്ന് ശിവസേന നേതാവ്...
മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് പണി കൊടുത്ത് ശിവസേന ; ബിജെപി സ്ഥാനാര്‍ഥിയെ ചാക്കിട്ടുപിടിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തു
മറ്റിടങ്ങളില്‍ തങ്ങള്‍ പ്രയോഗിക്കുന്ന ബുദ്ധി തങ്ങള്‍ക്ക് തന്നെ പാരയായ അവസ്ഥയിലാണ് ബിജെപി ഇപ്പോള്‍....



