പ്രമോഷനല്ല തത്തുല്ല്യ തസ്തിക മാത്രം; ശ്രീ റാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം സംബന്ധിച്ച് വിവരാവകാശ രേഖ പുറത്ത്
ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഉദ്യോഗക്കയറ്റം നല്‍കി സ്ഥലം...
ശ്രീറാം വെങ്കിട്ടരാമന്‍ എംപ്ലോയ്‌മെന്റ് ഡയറക്ടാറായി വെറുതെ ഇരിക്കുകയല്ല.. അവിടേയും പണി തുടങ്ങി
മൂന്നാറില്‍ നിന്ന് ഉദ്യോഗക്കയറ്റം നല്‍കി സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറായി മാറ്റി നിയമിച്ച ശ്രീറാം...
ശ്രീറാം ദേവീകുളത്തിനോട് വിടപറഞ്ഞു ; കുടെ നിന്നിരുന്നവര്‍ക്ക് സര്‍ക്കാരും യാത്രയയപ്പ് കൊടുത്തു, ഒറ്റദിവസം കൊണ്ട് സ്ഥലം മാറ്റിയത് നാലു പേരെ
ശ്രീംറാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടര്‍ പദവിയില്‍ നിന്നും മാറ്റിയതിനു പിന്നാലെ കയ്യേറ്റകാര്‍ക്കെതിരെ...
റിസോര്‍ട്ട് മാഫിയയ്ക്കു വേണ്ടിയാണ് ശ്രീറാമിനെ മാറ്റിയതെന്ന് ചെന്നിത്തല; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യം
ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ മാറ്റിയത്...
സ്ഥലം മാറ്റിയ നടപടി ശരിവെച്ച് റവന്യൂ മന്ത്രി; നടപടി സ്വാഭാവികം മാത്രം
ദേവീകുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് ഡയറക്ടറാക്കി സ്ഥലം മാറ്റിയ സര്‍ക്കാര്‍...
സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി; എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ ചുമതല
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രി...
മൂന്നാറില്‍ വെങ്കിട്ടരാമന്‍ വേണ്ട: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു
മൂന്നാറില്‍ കൈക്കൊണ്ട വ്യത്യസ്ത നിലപാടുകളാല്‍ പ്രസിദ്ധനായ സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കൈയ്യേറ്റം ഒഴിപ്പിക്കലുമായി...
സി.പി.എം – സി.പി.ഐ കുരിശുദ്ധം ? ; ദൗത്യം പൊളിച്ചടുക്കാന്‍ കുരിശിനെ ആയുധമാക്കുന്നു
തിരുവനന്തപുരം: കൈയേറ്റ ഭൂമിയിലെ ഭീമന്‍കുരിശ് പൊളിച്ചടുക്കിയതിനെ ചൊല്ലി സി.പി.എം-സി.പി.ഐ കുരിശുയുദ്ധതിന് തുടക്കം. കുരിശ്...
കുരിശ് എന്തു പിഴച്ചു ; കൈയേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. മൂന്നാറിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി...



