ഓണസമ്മാനമായി സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പുഴുവരിച്ച അരി; ഉച്ച ഭക്ഷണത്തിനും ഉപയോഗിക്കുന്നത് ഇതേ അരി
ചെങ്ങന്നൂര്‍: സ്കൂളില്‍ കുട്ടികള്‍ക്ക് ഓണസമ്മാനമായും ഉച്ചഭക്ഷണത്തിനായും ലഭിച്ചത് പുഴുവരിച്ച അരി. ചെറിയനാട് ദേവസ്വം...