തുടര്‍പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് സേലത്തേക്ക് പോകും;നടപടിക്രമങ്ങള്‍ വേഗത്തിലാക്കി
ന്യൂഡല്‍ഹി:സുപ്രീംകോടതി വിധി പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക്...
ഹാദിയ പഠനം പൂര്‍ത്തിക്കട്ടെയെന്ന് കോടതി;അച്ഛനൊപ്പമോ, ഭര്‍ത്താവിനൊപ്പമോ പോകേണ്ടെന്നും സുപ്രീം കോടതി
ഡല്‍ഹി:വിവാദമായ ഹാദിയക്കേസില്‍ നിര്‍ണ്ണായക നിലപാടുമായി സുപ്രീം കോടതി.ഹാദിയയുടെ നിലപാട് കേട്ട കോടതി,ആദ്യം പഠനം...
നിലപാടറിയിക്കാന്‍ ഹാദിയ ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കൊല്ലം...
സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് ഹാദിയ ഇന്ന് ദില്ലിയിലേക്ക്
കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് കനത്ത സുരക്ഷയോടെ ഹാദിയ ഇന്ന് ദില്ലിയിലേക്ക് തിരിക്കും. വൈകിട്ട്...
കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധം ; കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി കോടതിവിധി
കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് തിരിച്ചടിയായി കോടതിവിധി. നിയമത്തിലെ ജാമ്യത്തിനുള്ള...
ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ സുപ്രീം കോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സി.ബി.ഐ. സുപ്രീം കോടതിയില്‍ അറിയിച്ചു....
സുപ്രീം കോടതിയും പറഞ്ഞു: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്
ന്യൂഡല്‍ഹി: മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ...
നവംബര്‍ 27നു ഹാദിയയെ നേരിട്ടു ഹാജരാക്കണം ; കുറ്റവാളിയെ വിവാഹം കഴിച്ചാലും തടയാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍...
തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം...
ജിഷ്ണു കേസ്: അന്വേഷണം പൂര്‍ത്തിയാകാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: പാമ്പാടി നെഹ്‌റു കോളെജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത...
ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി സിബിഐ; സുപ്രീം കോടതിയെ സമീപിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്‌സസ് അഴിമതി കേസില്‍ പുനരന്വേഷണ...
ലാവ്‌ലിന്‍ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി
ന്യൂഡല്‍ഹി: ലാവലിന്‍ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കെ.എസ്.ഇ.ബി മുന്‍...
ശബരിമലയിലെ സ്ത്രീ പ്രവേശനം: കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടു
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു...
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക്...
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാല്‍സംഗം : സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ...
വേദനയോടെ ഒരാളും മരിക്കാന്‍ പാടില്ല; വധ ശിക്ഷക്ക് മറ്റു മാര്‍ഗങ്ങള്‍ തേടാനാകുമോ എന്ന് സുപ്രീം കോടതി
ദില്ലി: രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാനാകുമോ എന്ന്...
ഹാദിയയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാം, സംരക്ഷണാവകാശം അച്ഛന് മാത്രമല്ല; നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി
ദില്ലി: വിവാദമായ ഹാദിയ കേസില്‍, പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന...
‘അനധികൃത കുടിയേറ്റക്കാരല്ല, അഭയാര്‍ത്ഥികളാണ്’ സര്‍ക്കാരിനെതിരെ റോഹിങ്ക്യകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കി
ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ റോഹിങ്ക്യകള്‍...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ സംഭവം; കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസ്
കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശന നടപടി റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും...
ഹാദിയാക്കേസ്: അന്വഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പിന്‍മാറി
ന്യൂഡല്‍ഹി: വിവാദമായ ഹാദിയ മതം മാറ്റ കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ്...



