അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ യുദ്ധമുണ്ടാകും, യുഎസിനെ സഹായിച്ചാല്‍ പാകിസ്ഥാനും പടിക്ക് പുറത്ത്; ട്രംപിന് മുന്നറിയിപ്പുമായി താലിബാന്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന്...
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ നിയന്ത്രണം ; അഫ്ഗാനില്‍ ആണ്‍കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിക്കുന്നു
സ്ത്രീകള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കിക്കൊണ്ടുള്ള അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് ബുധനാഴ്ചയാണ്...
ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍ സര്‍ക്കാര്‍
പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളില്‍ അടുത്തിടെ...
അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്നിന്റെ ഉത്പാദനം നിരോധിച്ച് താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉത്പാദനത്തിനു നിരോധനം. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുന്‍സാദയാണ് ഉത്തരവ്...
താലിബാനുമായി ഇന്ത്യയുടെ ചര്‍ച്ച
താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ. ദോഹയില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്താലാണ് താലിബാന്‍...
താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ; എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി
എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ്...
അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ ; മൂന്ന് വിമാനങ്ങളിലായി ഇന്ന് തിരിച്ചെത്തിച്ചത് 400 പേര്‍
അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ. ഇന്ന് മൂന്ന് വിമാനങ്ങളിലായി 400 പേരെ...
താലിബാനെ പിന്തുണച്ച് പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍
താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി...
ഇന്ത്യയുമായുള്ള വ്യാപര ബന്ധം നിര്‍ത്തി താലിബാന്‍ ; കയറ്റുമതിയും ഇറക്കുമതിയും നിലച്ചു
ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തലാക്കി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍...
കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍ ; തിരികെ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി
താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിലെ കാബൂളില്‍ 36 മലയാളികള്‍ കുടുങ്ങി. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര...
താലിബാന്റെ മുഖ്യ വരുമാനം കള്ളും കഞ്ചാവും
2016ല്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ...
താലിബാന്‍ ; ആദ്യ പ്രതികരണവുമായി ഇന്ത്യ ; സ്വാഗതം ചെയ്തു ചൈന ; ചര്‍ച്ചക്ക് തയ്യാറായി പാക്കിസ്ഥാന്‍
താലിബാന്‍ അഫ്ഗാന്‍ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങള്‍ ശ്രദ്ധാ...
ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ ‘; അഫ്ഗാന്റെ പേരുമാറ്റി താലിബാന്‍
അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക്...
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു
അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ...
അഫ്ഗാന്‍ പിടിച്ചെടുത്തു താലിബാന്‍ ; അഷ്‌റഫ് ഗനി രാജി വയ്ക്കും
താലിബാന് കീഴടങ്ങി അഫ്?ഗാന്‍ സര്‍ക്കാര്‍. അഫ്?ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജി...
അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 34 മരണം
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 34 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ...
താലിബാന്‍ ട്രംപിനെ എന്‍ഡോഴ്സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്...
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും വേണ്ടത് സമാധാനം എന്നും താലിബാന്‍
കശ്മീരില്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി താലിബാന്‍. സംഘര്‍ഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും ഇന്ത്യയും...
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി എന്ന് റിപ്പോര്‍ട്ട്
അഫ്ഗാനിലെ ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. താലിബാന്‍ ഭീകരരാണ് ഇതിന്...



