ആശങ്കകള്‍ക്ക് വിരാമം ; കോഴിക്കോട്-ദമാം എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി
മണിക്കൂറുകള്‍ നീണ്ട ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയര്‍...
യു കെ യിലേക്ക് പോകാന്‍ ശ്രമം ; സി എസ് ഐ ബിഷപ്പിനെ വിമാനത്താവളത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ തടഞ്ഞു
സി എസ് ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍...
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറി. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള...
തിരുവനന്തപുരം വിമാനത്താവളം ; വീണ്ടും മലക്കം മറിഞ്ഞു പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരര്‍ പിടിയില്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരര്‍ പിടിയില്‍. എന്‍ഐഎയാണ് ഇവരെ അറസ്റ്റ് ചെയ്തത്....
സര്‍ക്കാരിന് കുരുക്കായി വിമാനത്താവള ലേലം : വിദഗ്‌ധോപദേശം തേടിയത് അദാനിയുടെ ബന്ധുവിന്റെ കമ്പനിയില്‍
തിരുവനന്തപുരം വിമാനത്താവളവും കേരള സര്‍ക്കാരിനു കുരുക്ക് ആകുന്നു. ലേലനടപടികള്‍ക്ക് വേണ്ടി കേരളം വിദഗ്‌ധോപദേശം...
കരാര്‍ തരപ്പെട്ടിരുന്നെങ്കില്‍ വിമാനത്താവളം തന്നെ പിണറായി വിജയന്‍ വിഴുങ്ങിക്കളയുമായിരുന്നെന്നു കെ സുരേന്ദ്രന്‍
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടറില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ...
തിരുവനന്തപുരം വിമാനത്താവള കൈമാറ്റം ; സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടിയുള്ള ടെന്‍ഡറില്‍ കേരള സര്‍ക്കാരിന് യോഗ്യത ഇല്ലായിരുന്നു എന്ന് വ്യോമയാനമന്ത്രി
വിമാനത്താവളം വിട്ടു കൊടുക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാധങ്ങള്‍ക്ക് തിരിച്ചടി. തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടി...
വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ പ്രമേയം പാസാക്കുവാന്‍ കേരളം
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുവാന്‍ തീരുമാനം. മുഖ്യമന്ത്രി...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ; സ്വാഗതം ചെയ്തു സോഷ്യല്‍ മീഡിയ
കേരള സര്‍ക്കാരിന്റെ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞു തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. 50...
സ്വർണ്ണക്കടത്ത് ; സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ റെയ്ഡ്
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്...
തിരുവനന്തപുരത്ത് വന്‍സ്വര്‍ണവേട്ട ; സ്വര്‍ണ്ണം എത്തിയത് യു.എ.ഇ.കോണ്‍സുലേറ്റ് വിലാസത്തില്‍
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിലാണ് സ്വര്‍ണ്ണം...
ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പട്ടം തട്ടി ; ഒഴിവായത് വന്‍ ദുരന്തം ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ഒഴിവായത് വന്‍ ദുരന്തം. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടുകയായിരുന്നു. പൈലറ്റിന്റെ...



