കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി യു എ ഇ
കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കും നല്കാന്‍ അനുമതി നല്‍കി യു എ ഇ ഭരണകൂടം....
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി യു.എ.ഇ. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്....
യു എ ഇയുടെ ചൊവ്വാ ദൗത്യം വിജയകരം ; ചൊവ്വയില്‍ എത്തുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ
ആറ് മാസം മുന്‍പ് യു.എ.ഇ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ എന്ന ചൊവ്വാ പേടകമാണ്...
യു എ ഇയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു; മരണസംഖ്യ 900 കടന്നു
യു എ ഇയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു എന്ന് റിപ്പോര്‍ട്ട് . ഇന്ന്...
തിരഞ്ഞെടുത്തവര്‍ക്ക് രാജ്യത്തിന്റെ പൗരത്വം നല്‍കാന്‍ യു എ ഇ സര്‍ക്കാര്‍ തീരുമാനം
തിരഞ്ഞെടുത്തവര്‍ക്ക് രാജ്യ പൗരത്വം നല്‍കാനൊരുങ്ങി യു.എ.ഇ. ഇതിനായുള്ള നിയമഭേദഗതി രാജ്യത്ത് നടപ്പാക്കി. പ്രത്യേക...
ഡിസംബര്‍ നാല് മുതല്‍ യു.എ.ഇയിലെ പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി
ഡിസംബര്‍ നാല് മുതല്‍ യു.എ.ഇയിലെ പള്ളികളില്‍ കോവിഡ് നിയന്ത്രണങ്ങളോടെ ജുമുഅ നമസ്‌കാരത്തിന് അനുമതി....
നിയമവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളുമായി യുഎഇ
കാലത്തിനു അനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു യുഎഇ. രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത...
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത , യുഎഇ വിലാസവും ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ചേര്‍ക്കാം
യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടില്‍ പ്രാദേശിക...
ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റ് വര്‍ക്ക് യു എ യില്‍
ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റ് വര്‍ക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍...
കേന്ദ്രത്തെ അറിയിക്കാതെ UAE കേരളത്തില്‍ വേറെയും കരാര്‍ ഒപ്പിട്ടു
കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കേരളത്തില്‍ വേറെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സുലേറ്റ് ഒപ്പിട്ടതായി റിപ്പോര്‍ട്ട്....
IPL 2020 ഇന്ത്യന്‍ ഇല്ല ; UAEയില്‍
IPL 2020 UAEയില്‍ തന്നെയാകും എന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ സീസണ്‍ ഇന്ത്യന്‍ നടക്കില്ലെന്ന്...
യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച അറ്റാഷെയുടെ പേരിലുള്ള കത്ത് പുറത്ത്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ യു.എ.ഇ അറ്റാഷെ റാഷിദ് ഖാമിസ്...
മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് യുഎഇയിലെ വിസാ കാലാവധി തടസമാകില്ല എന്ന് അറിയിപ്പ്
യു.എ.ഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വിസാ കാലാവധി തടസമാകില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍....
മടങ്ങിവരവിനുള്ള നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു
വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. www.norkaroots.org എന്ന...
ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എന്ന് യുഎഇ രാജകുമാരി
ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു വെളിപ്പെടുത്തി യുഎഇ രാജകുമാരി...
പ്രവാസികളെ നാട്ടിലെത്തിക്കാനാകില്ല : കേന്ദ്രം
കൊറോണ കാരണം വിദേശത്ത് ഒറ്റപ്പെട്ട പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയിലാണ്...
സൗദിയില്‍ നാല് മരണം ; ജിദ്ദയിലും മദീനയിലും റിയാദിലും രോഗികള്‍ കൂടുന്നു
ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്നു. സൗദിയില്‍ നാല് പേര്‍ കൂടി...
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുന്നു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിദേശങ്ങളില്‍...
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി എന്ന് യു.എ.ഇ
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ യു.എ.ഇ തീരുമാനം....
ഗള്‍ഫില്‍ ഉള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം ; ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു ദുബൈ KMCC
യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദുബൈ കെഎംസിസി കേസ് ഫയല്‍ ചെയ്തു....



