സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് കൂടും ; മന്ത്രി ആന്റണി രാജു
ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി യാത്രാ നിരക്ക് വര്‍ദ്ധന...
സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; ഓട്ടോറിക്ഷ മിനിമം 25 , ടാക്‌സിക്ക് 175
സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍...
‘അവന്റെ’ കേസ് നിലനില്‍ക്കില്ല; കൊച്ചിയിലെ സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷണം ഇങ്ങനെ, പോലീസിനും വിമര്‍ശനം
കൊച്ചി: യുവതികളുടെ ആക്രമണത്തിരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് നിലനിക്കില്ലെന്ന് ഹൈക്കോടതി. സ്ത്രീത്വത്തെ...
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; വിശദമായി വാദം കേള്‍ക്കണമെന്നും കോടതി
കൊച്ചി: യുവതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷെഫീക്കിന്റെ അറസ്റ്റ്...
‘ഇരയായ തനിക്കെതിരേ ജാമ്യമില്ലാ വകുപ്പ്; മര്‍ദ്ദിച്ച യുവതികള്‍ക്ക് നിസാര കുറ്റം; ടാക്‌സി ഡ്രൈവര്‍ ഹൈക്കോടതിയിലേക്ക്, പോലീസ് കുടുങ്ങും
കൊച്ചി: യുവതികളുടെ ആക്രമണത്തിനു ഇരായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖ് ഹൈക്കോടതിയിലേക്ക്. സംഭവത്തില്‍...
‘സാധാരണ ജീന്‍സാണ് ധരിക്കാറ്,നശിച്ച ദിവസം എന്തോ മുണ്ട് ധരിക്കാന്‍ തോന്നി’ ഇനി മുതല്‍ ജോലി സമയത്ത് മുണ്ടുടുക്കില്ലെന്ന് യൂബര്‍ ഡ്രൈവര്‍
കൊച്ചി: സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ഇനി മുതല്‍ ജോലി സമയത്ത് മുണ്ടുടുക്കില്ലെന്ന്...
യൂബര്‍ ടാക്‌സി ഡ്രൈവര്‍ ആക്രമിക്കപ്പെട്ട സംഭവം; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ വിശദമായ...
ഡ്രൈവര്‍ തെറ്റുകാരനല്ലെന്ന് ദൃക്‌സാക്ഷി; സ്ത്രീകള്‍ ഡ്രൈവറെ ആക്രമിച്ചത് അതിക്രൂരമായി തന്നെ വെളിപ്പെടുത്തല്‍
യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. തെറ്റ് പൂര്‍ണ്ണതോതില്‍...
യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച സംഭവം; മങ്കമാര്‍ ചില്ലറക്കാരികളല്ല, ഇതിനു മുമ്പ് സംഭവിച്ചതിങ്ങനെ…
കഴിഞ്ഞ ദിവസം വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ യുവതികളില്‍...



