കോഴിക്കോട് രാഘവന്‍ എങ്കില്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ വക്കത്ത് നില്‍ക്കുമ്പോള്‍ സ്ഥാനാത്ഥികള്‍ക്ക് നേരെ ഉയരുന്നത് അഴിമതി ആരോപണങ്ങള്‍. സ്റ്റിങ്...
കോട്ടയത്ത് മാണിയെ മുന്‍നിര്‍ത്തി വോട്ടുപിടിക്കാന്‍ യു ഡി എഫ്
അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാലാ എംഎല്‍എയുമായ കെഎം മാണിയുടെ അപ്രതീക്ഷിത...
പി.സി ജോര്‍ജ്ജും, എന്‍.ഡി.എ യും. പിന്നെ കേരള രാഷ്ട്രീയവും.
പി.സി. ജോര്‍ജ്ജ് നയിക്കുന്ന ജനപക്ഷം എന്‍.ഡി.എ ഘടകക്ഷിയായി പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്...
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വ്വേ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് സര്‍വ്വേ. മനോരമ ന്യൂസ് –...
വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍ ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്‍പറ്റ നഗരം. തുറന്ന വാഹനത്തില്‍...
വടകരയില്‍ സ്ഥാനാർത്ഥി കെ മുരളീധരൻ ; ഔദ്യോഗികമായി പ്രഖ്യാപിച്ചു
വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത്...
പ്രചാരണത്തിന് വന്ന കെ മുരളീധരനു നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വടകരമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനു...
ജയരാജനെ നേരിടാന്‍ മുരളീധരന്‍ ; വടകരയില്‍ അങ്കം കടുക്കും
വടകര സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് അവസാനം. ജയരാജനെ നേരിടാന്‍ മുരളീധരന്‍ എത്തും. എല്ലാ...
ബി ജെ പിയിലേയ്ക്ക് ഇല്ലെന്ന് കെ വി തോമസ് ; നാളെ സോണിയാഗാന്ധിയെ കാണും
കോണ്‍ഗ്രസിനോട് ഇടഞ്ഞെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുത്ത്...
മത്സരിക്കാന്‍ തയ്യറായി സരിതാ നായരും ; കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയാകും
സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ് നായരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു....
ജോസഫിനെ മാണി വെട്ടി ; കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴികാടനെ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ...
ശബരിമല വിഷയം യുഡിഎഫിന് നേട്ടമായി മാറും ; ബിജെപിക്ക് ഒരു സീറ്റില്‍ സാധ്യത
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജനവിധി യുഡിഎഫിന് അനുകൂലമെന്നു ഏഷ്യാനെറ്റ് ന്യൂസ് – എഇസെഡ്...
സന്നിധാനത്തേക്കില്ല ; ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ യുഡിഎഫ് തീരുമാനം
തല്‍ക്കാലം സന്നിധാനത്തേക്കില്ല എന്ന് യു ഡി എഫ് . പൊലീസ് അനുമതി നല്‍കിയെങ്കിലും...
കേരളത്തില്‍ യു ഡി എഫ് തരംഗം ഉണ്ടാകും എന്ന് സര്‍വ്വേ
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടം...
രാമായണ മാസാചരണം കോണ്ഗ്രസ് ഉപേക്ഷിച്ചു
രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. രാമായണ മാസം ആചരിക്കാനുള്ള പാര്‍ട്ടിയുടെ...
സുരക്ഷക്ക് പോലീസുകാര്‍
മുന്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് സുരക്ഷയൊരുക്കാന്‍ പോലീസുകാര്‍. മകന്റെ നടത്തിപ്പിലുള്ള കരിങ്കല്‍...
ജോസ് കെ മാണി കേരളാ കോണ്ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി
രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവും എംപിയുമായ ജോസ് കെ...
കെ. എം. മാണി യു.ഡി.എഫില്‍
തിരുനവന്തപുരം: തങ്ങള്‍ യു.ഡി.എഫില്‍ തിരിച്ചെത്തി എന്ന് കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം.മാണി....
അണികള്‍ അറിയാതെ പോകുന്ന നേതാക്കള്‍
രാജയസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് അടിയറവ് വെച്ചതില്‍ പ്രതിഷേദം തുടരുകയാണ്. ഇതിന് പിന്നില്‍ നേതാക്കളുടെ...
യുവതുര്‍ക്കികള്‍ക്ക് നേതൃത്വത്തിന്റെ തിരിച്ചടി
ലീഗിന്റെയും മാണിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി...



