ബോളിനു പകരം സ്റ്റമ്പില്‍ക്കൊണ്ടത് ഹെല്‍മറ്റ്; പക്ഷെ ബാറ്റ്സ്മാന് ഔട്ട്; ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താകലിതാണ്
ക്രിക്കറ്റില്‍ ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയില്‍ വിക്കറ്റ് തെറിച്ചതിന്റെ നിരാശയിലാണ് ന്യൂസിലന്‍ഡ് ബാറ്റ്സ്മാന് മാര്‍ക്ക്...



