യുവതിയെ പീഡിപ്പിച്ച ശേഷം വീഡിയോ പകര്‍ത്തി ; യു പിയില്‍ പീഡനം തുടര്‍കഥ
വീണ്ടും പീഡന വാര്‍ത്തകളില്‍ നിറഞ്ഞ് ഉത്തര്‍പ്രദേശിലെ ഉന്നോവൊ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ...
ആട് തോട്ടത്തിലെ പുല്ല് തിന്നതിന് ദളിത് സ്ത്രീയെ ഉടമസ്ഥന്‍ അടിച്ചുകൊന്നു
ആട് പറമ്പില്‍ കയറി പുല്ല് തിന്നു എന്ന പേരില്‍ ദളിത് സ്ത്രീയെ തോട്ടം...
യു പി സര്‍ക്കാരിനു വൈരാഗ്യബുദ്ധി ; സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ചു മന്ത്രി
എസ്.ബി.എസ്.പി നേതാവും യുപിയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ബര്‍...
സീതാ ദേവി ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു എന്ന് ബിജെപി മന്ത്രി
ലഖ്നൗ : ശ്രീരാമന്റെ ഭാര്യയായ സീതാ ദേവിയാണ് ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ്...
ശക്തമായ പൊടിക്കാറ്റ് ; യു.പിയിലും രാജസ്ഥാനിലുമായി 91 മരണം
ആഞ്ഞടിച്ച പൊടിക്കാറ്റില്‍ യു.പിയിലും രാജസ്ഥാനിലുമായി പൊലിഞ്ഞത് 91 ജീവന്‍. ഉത്തര്‍പ്രദേശില്‍ മാത്രം 64...
സ്കൂള്‍ വാന്‍ ട്രെയിനിലിടിച്ച് 13 കുട്ടികള്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം...
യു പിയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു ; കനത്ത സംഘര്‍ഷം
കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്ത് കൊച്ചു കുഞ്ഞുങ്ങളുടെ...
പണം നല്‍കാന്‍ ഭര്‍ത്താവ് ഭാര്യയെ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു (വീഡിയോ)
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് യുവതിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി മര്‍ദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക്...
റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ കടയുടമ തല്ലിക്കൊന്നു
റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ റേഷന്‍കടയുടമ തല്ലിക്കൊന്നു. മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ്...
രാമവിഗ്രഹം നിര്‍മ്മിക്കാന്‍ 330 കോടി നിക്ഷേപിക്കാന്‍ വ്യവസായികളോട് യോഗിയുടെ നിര്‍ദേശം
രാമവിഗ്രഹം നിര്‍മ്മിക്കാന്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റ് ഫണ്ട് നിക്ഷേപിക്കാന്‍ കോര്‍പറേറ്റ് കമ്പനികളോട് അദ്ദേഹം...
ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ; യു പിയില്‍ ബിജെപിക്ക് തിരിച്ചടി ; മാധ്യമങ്ങളെ തടയുന്നു ; സഭയില്‍ പ്രതിപക്ഷ ബഹളം
ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും...
യു പിയില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു ; പിന്നില്‍ സംഘപരിവാര്‍ എന്ന് ആരോപണം
മീററ്റ് : ത്രിപുരയില്‍ ലെനിന്‍ പ്രതിമകളും തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയും തകര്‍ത്തതിന് പിന്നാലെ...
യു പിയില്‍ സമുദായ സംഘര്‍ഷം ; 144 പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റിനും നിരോധനം
യു പിയില്‍ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച്...
കൂട്ടബലാല്‍സംഗം ചെയ്ത ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു
യുപിയിലെ ഹമിര്‍പുര്‍ ജില്ലയിലെ മജ്ജ്ഗവാനിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. വീട്ടില്‍ തനിച്ചായിരുന്ന...
യു പിയില്‍ കക്കൂസുകള്‍ക്കും കാവി നിറം ; കക്കൂസ് നല്‍കിയതിനു സര്‍ക്കാരിനോടുള്ള നന്ദി രേഖപ്പെടുത്തിയത് എന്ന് ഗ്രാമവാസികള്‍
സ്വഛ്ഭാരത് പദ്ധതിയിലൂടെ ലഭിച്ച കക്കൂസുകള്‍ക്ക് കാവി നിറം നല്‍കി നന്ദി പ്രകാശിപ്പിച്ച് ഗ്രാമവാസികള്‍....
മകന്‍ കാമുകിയുടെ കൂടെ ഒളിച്ചോടിയതിന് അമ്മയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ഉത്തര്‍ പ്രദേശിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. പീഡനത്തിന് ഇരയായ സ്ത്രീയുടെ 26കാരനായ...
ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികളെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ പിടിയില്‍
ലഖ്നൊവിലെ ഷഹ്ദത്ത്ഗഞ്ചില്‍ നടന്നുവരുന്ന മദ്രസയിലാണ് സംഭവം. ഇവിടെ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കി വന്നിരുന്ന...
യു പി ആശ്രമത്തില്‍ റെയ്ഡ് ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 47 സ്ത്രീകളെ രക്ഷപ്പെടുത്തി
ഡല്‍ഹി രോഹിണിയിലെ വിവാദ ആധ്യാത്മിക് വിശ്വവിദ്യാലയയുടെ സ്ഥാപകന്‍ വീരേന്ദര്‍ ദേവ് ദീക്ഷിതിന്റെ യു.പിയിലെ...
ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മദോറ ഗ്രാമപഞ്ചായത്ത് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു.പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍...
വീണ്ടും സൗമ്യമാര്‍ ;പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍നിന്ന് അമ്മയും മകളും പുറത്തേക്കുചാടി
ദില്ലി: ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ പീഡനശ്രമം. അക്രമത്തില്‍ നിന്നും...



