വയറ്റിനുള്ളില്‍ മദ്യം ഒളിപ്പിച്ചു എന്ന പേരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെ പോലീസുകാര്‍ ചവിട്ടിക്കൊന്നു

ഉത്തര്‍പ്രദേശിലാണ് സംഭവം. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിചാണ് പൊലീസ് ഗര്‍ഭിണിയായ യുവതിയെ തൊഴിച്ചുകൊന്നത്....