രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി
രാജ്യത്ത് വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം....
80,000 വിലയുള്ള ആക്ടീവയ്ക്ക് 15.44 ലക്ഷത്തിന് ഫാന്‍സി നമ്പര്‍
ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ വാഹന ഉടമകള്‍ ഏതറ്റം വരെയും പോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്....
നിറം മാറുന്ന കാര്‍ ; പുതിയ സാങ്കേതികവിദ്യയുമായി BMW
ജെയിംസ് ബോണ്ട് സിനിമകളില്‍ ഉള്ളത് പോലെ ഉള്ള നൂതന സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു....
ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച ഥാര്‍ ലേലം തര്‍ക്കത്തില്‍ ; ലേലം ഉറപ്പിച്ചത് താത്കാലികമെന്ന് ദേവസ്വം ബോര്‍ഡ്
ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച ഥാര്‍ ലേലം തര്‍ക്കത്തില്‍. താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും 21...
വാഹനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്‌ട്രേഷന്‍ ; ബി.എച്ച് സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനത്തിന് തുടക്കം. ബി.എച്ച് അഥവാ...
പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം
പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുമാറ്റുന്ന നയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക...
വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി സംസ്ഥാന സര്‍ക്കാര്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൌണ്‍ നിലവില്‍ ഉള്ളതിനാല്‍ വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള...
പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് തന്നെ നമ്പര്‍ പ്ലേറ്റ്
രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാര്‍ വാഹനവകുപ്പ്...
ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെ എല്ലാം ഓണ്‍ലൈന്‍ ; പുതു വര്‍ഷത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി വാഹന വകുപ്പ്
ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുവാന്‍ തയ്യാറായി മോട്ടോര്‍ വാഹന...
വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍
വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താത്കാലിക രജിസ്‌ട്രേഷന്‍...
ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
കാലാവധി അവസാനിക്കുന്ന മോട്ടോര്‍ വാഹന രേഖകളുടെയും ലൈസന്‍സിന്റെയും സാധുത ഈ വര്‍ഷം ഡിസംബര്‍...
വാഹന ഉടമകള്‍ മൊബൈല്‍ നമ്പര്‍ വാഹന്‍ ഡേറ്റാബെയ്സുമായി ലിങ്ക് ചെയ്യണം
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്പര്‍...
പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ; പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു
അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തില്‍ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന്...
വാഹന പണിമുടക്ക്: കേരളത്തിലെ പൊതു ഗതാഗതത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍
ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഈ മാസം 9, 10 തീയതികളില്‍...
വാഹനപരിശോധന നടക്കുമ്പോള്‍ ‘സിഗ്‌നല്‍’ നല്‍കി സഹായിക്കുന്നവരുടെ ശ്രദ്ധക്ക് ; പോലീസ് നിങ്ങളെ ‘സ്‌കെച്ചിട്ടുണ്ട്’
റോഡില്‍ വാഹന പരിശോധന നടക്കുമ്പോള്‍ എതിര്‍ദിശയില്‍ വരുന്നവര്‍ക്ക് ലൈറ്റ് തെളിയിച്ചു കാണിച്ചും ആഗ്യം...
നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പിണാറായി പോലീസിന് പ്രിയം വണ്ടിപിടുത്തം (വീഡിയോ)
നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ക്രമസമാധാനം ചുമതലയുള്ള കേരളാ പോലീസിന് ഏറ്റവും ഇഷ്ടം...



