അഴിമതിക്കാര്‍ക്ക് പൂട്ട് വീഴുമോ ? നിര്‍മാണം പൂര്‍ത്തിയായി ആറുമാസത്തിനകം റോഡ് തകര്‍ന്നാല്‍ കേസെടുക്കാന്‍ ഉത്തരവ്
സംസ്ഥാനത്ത് നിര്‍മാണത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പുതിയ നടപടി. നിര്‍മ്മാണം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍...
കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി ; സര്‍ക്കാര്‍ ഗൂഢാലോചന എന്ന് ഷാജി
കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50ലക്ഷം രൂപ കണ്ടെത്തിയതായി വാര്‍ത്തകള്‍....
ലൈഫ് മിഷന്‍ ; കെട്ടിടങ്ങളുടെ ബല പരിശോധന നാളെ
ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി നാളെ കെട്ടിടങ്ങളുടെ ബല പരിശോധന...
വിജിലന്‍സ് റെയിഡ് ; പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിന്നു : സി.പി.എം
കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധനാ വിവാദത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ...
വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പാലാരിവട്ടം...
5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സബ് രജിസ്ട്രാര്‍ക്ക് അഞ്ച് ലക്ഷം പിഴയും ഏഴ് വര്‍ഷം കഠിന തടവും
അയായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സബ് രജിസ്ട്രാര്‍ക്ക് ഏഴ് വര്‍ഷം കഠിന...
വിവാദങ്ങള്‍ക്ക് പിന്നാലെ കെ.എം ഷാജിയ്ക്കെതിരെ വിജിലന്‍സ് കേസ് ; രാഷ്ട്രീയപകപോക്കലെന്ന് കെ.എം ഷാജി
മുഖ്യമന്ത്രി പിണറായി വിജയനും കെ.എം ഷാജി എം.എല്‍.എയുമായിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിന്റെ ഇടയില്‍ കെ.എം...
കേസുകള്‍ നടത്താന്‍ വക്കീലന്മാരില്ലാതെ വിജിലന്‍സ് ; കെട്ടികിടക്കുന്നത് 2115 കേസുകള്‍
തിരുവനന്തപുരം : ആവശ്യത്തിനു വക്കീലന്മാര്‍ ഇല്ലാത്തത് കാരണം അഴിമതി കേസുകളുടെ നടത്തിപ്പിനു വഴിമുട്ടി...
തിരുവനന്തപുരം : പാറ്റൂര്‍ കേസിലെ തിരിച്ചടിയില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് മുന്‍ ഡയറക്ടര്‍ ജേക്കബ്...
പാര്‍ട്ടിക്കാര്‍ പ്രതിയാക്കപ്പെട്ട കേസുകളില്‍ വിജിലന്‍സ് ഒളിച്ചുകളി തുടരുന്നു ; മലബാര്‍ സിമ്ന്റ്സ് അഴിമതി കേസും അട്ടിമറിച്ചു
പാലക്കാട് : സര്‍ക്കാര്‍ അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസുകളില്‍ വിജിലന്‍സ് ഒളിച്ചുകളി...
ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം:ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.അനര്‍ഹമായി ചികിത്സ ആനുകൂല്യം...
റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി ; തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്
ആലപ്പുഴ : റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തിയ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ...
മെഡിക്കല്‍ കോളേജ് കോഴ: അന്വേഷണം ഇന്നാരംഭിക്കുമെന്ന് ഡിജിപി
കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ ഇന്ന് തന്നെ...
പാറ്റൂര്‍ കേസിലെ പ്രതിപട്ടികയില്‍ ഉള്ളവര്‍ യഥാര്‍ഥ പ്രതികളാണോ എന്ന് വിജിലന്‍സിനോട് ഹൈക്കോടതി
പാറ്റൂര്‍ ഭൂമി കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ ചില കളളക്കളികള്‍...
ഉദ്യോഗസ്ഥരേ.. നിങ്ങള്‍ നിരീക്ഷണത്തിലാണ്; കുഴപ്പക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ്
ജനങ്ങളെ വലക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമേല്‍ ഇനി പിടി വീഴും. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ്...
ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയുണ്ടായി എന്ന് വിജിലന്‍സ് ; അമീര്‍ രക്ഷപ്പെടാന്‍ സാധ്യത
വിവാദമായ ജിഷാ വധക്കേസില്‍ പോലീസിന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് വിജിലന്‍സ്. അന്വേഷണത്തില്‍...
സ്വകാര്യ ബസുകളെ സഹായിക്കാന്‍ പണം വാങ്ങി കെ എസ് ആര്‍ ടി സി വോള്‍വോ ബസുകള്‍ കേടാക്കുന്ന ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : നഷ്ടത്തില്‍ നിന്നും നഷ്ടത്തിലോട്ടു ഓടുന്ന കെ എസ് ആര്‍ ടി...



