ജൂണില്‍ വി ഐ വിട്ടത് 43 ലക്ഷം ആളുകള്‍
സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയില്‍ വി ഐക്ക് വീണ്ടും തിരിച്ചടി. 42.89 ലക്ഷം വരിക്കാരെയാണ്...
തകര്‍ന്നു തരിപ്പണമായി വൊഡാഫോണ്‍ ഐഡിയ ; കമ്പനി ഉടനെ പൂട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍ ഐഡിയയാണ് അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്. രാജ്യത്തെ...
നെറ്റ്വര്‍ക്ക് തകരാറ് ; കേരളത്തില്‍ ‘വി’ യുടെ സേവനം താറുമാറായി
വോഡഫോണ്‍, ഐഡിയ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. നെറ്റ്‌വര്‍ക്ക് തകരാറിനെ തുടര്‍ന്നാണ്...
വൊഡാഫോണ്‍ ഐഡിയ ഇനിയില്ല ; ടെലികോം മേഖലയില്‍ കരുത്ത് കാട്ടാന്‍ പുതിയ ബ്രാന്‍ഡ് വിഐ
രാജ്യത്തെ ടെലികോം രംഗത്തെ മുന്‍നിര കമ്പനികളായ വൊഡാഫോണും ഐഡിയയും ഇനിയില്ല. ഇരു കമ്പനികളും...
പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ
ലോക്ക് ഡൌണ്‍ കാലത്ത് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച നെറ്റ്വര്‍ക്ക് ആയിരുന്നു ഐഡിയ....
ചന്ദ്രനിലും 4ജി നെറ്റ് വര്‍ക്ക് എത്തിക്കാന്‍ വോഡാഫോണ്‍ രംഗത്ത്
ബ്രിട്ടീഷ് ടെലികോം വമ്പന്‍മാരയ വോഡഫോണ്‍ ആണ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങി നടന്നിട്ട് 50 വര്‍ഷം...
999 രൂപക്ക് 4G ഫോണുമായി വൊഡാഫോണും രംഗത്
വെറും 999 രൂപയ്ക്ക് 4 ജി ഫോണ്‍ പുറത്തിറക്കാനാണ് വോഡഫോണിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍....
ജിയോയെ നേരിടാന്‍ ഐഡിയയും വൊഡാഫോണും ഒന്നായി ; ഇനി രാജ്യത്തെ ടെലികോം രംഗത്തെ ഏറ്റവും വമ്പൻ കമ്പനി
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു. ജിയോയുടെ വെല്ലുവളി...



