മരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍ ; പേര് നീക്കാന്‍ സാധ്യമല്ല എന്ന് ഉദ്യോഗസ്ഥര്‍
ടി പി കൊലപാതക കേസിലെ പ്രതിയും പ്രമുഖ സി.പി.എം നേതാവുമായിരുന്ന അന്തരിച്ച പി.കെ...
സംസ്ഥാനത്ത് 2,16,510 വ്യാജ വോട്ടര്‍മാര്‍; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി കൈമാറി രമേശ് ചെന്നിത്തല
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍...
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവ്
വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ പരിശോധന കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കാന്‍ ഉത്തരവിട്ട് മുഖ്യ...
ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡി ; റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
സംസ്ഥാനത്ത് ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ്...
കോണ്‍ഗ്രസിന്റെ 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു ; എംപിമാര്‍ മത്സരിക്കില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കുമെന്ന്...
ഓരോ തെരഞ്ഞെടുപ്പും ഒരേ തെറ്റിന്റെ തനിയാവര്‍ത്തനമോ?
ആന്റെണി പുത്തന്‍പുരക്കല്‍ തത്ത്വചിന്തകനായ ബെര്‍ട്രാന്‍ഡ് റസ്സല്‍ ഒരിക്കല്‍ പറഞ്ഞു: ”പട്ടിണി ഒഴിവാക്കാനും ജയിലില്‍...
കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ധാരണ ; നേമത്ത് ഉമ്മന്‍ ചാണ്ടിയോ ?
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 43 സീറ്റുകളില്‍ ഏകദേശ ധാരണയായി. കെ സി...
അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റ് ഇല്ല ; തീരുമാനം സിപിഎം സെക്രട്ടേറിയറ്റില്‍
വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍...
കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ്
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍...
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് ആവശ്യം
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യവുമായി...
നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ്...
കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടം ; പ്രഖ്യാപനം ഫെബ്രുവരിയില്‍ എന്ന് ടിക്കാറാം മീണ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. പ്രഖ്യാപനം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും...



