ജാര്‍ഖണ്ഡില്‍അധികാരം മഹാസഖ്യത്തിന് ; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും
തിരഞ്ഞെടുപ്പ് ഫലം വന്ന ജാര്‍ഖണ്ഡില്‍ ജെഎംഎം – കോണ്‍ഗ്രസ് – ആര്‍ജെഡി മഹാസഖ്യം...
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ; ഇഞ്ചോടിച്ചു പോരാട്ടം
തിരഞ്ഞെടുപ്പ് നടന്ന ഝാര്‍ണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയെ തൂത്തെറിഞ്ഞ് മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക് എന്ന്...
തിരഞ്ഞെടുപ്പ് ജയിക്കാന്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തി വെച്ച റിപ്പോര്‍ട്ട് പുറത്തു
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോദി സര്‍ക്കാര്‍ തൊഴിലില്ലായ്മയെപ്പറ്റിയുള്ള പൂഴ്ത്തി വെച്ച റിപ്പോര്‍ട്ട് പുറത്ത്. ഒന്നാം...
ജയിച്ചു എങ്കിലും ചിലര്‍ക്ക് പാര്‍ലമെന്റില്‍ കയറണം എങ്കില്‍ കോടതി കനിയണം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു എങ്കിലും പാര്‍ലമെന്റില്‍ കയറണം എങ്കില്‍ പല സ്ഥാനാര്‍ത്ഥികളുടേയും ഭാവി...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതക്ക്...
തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണം വിശ്വസിക്കരുതെന്ന് ആലത്തൂര്‍ എം പി രമ്യ ഹരിദാസ്
തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണം വിശ്വസിക്കരുതെന്ന് അപേക്ഷയുമായി ആലത്തൂര്‍ എം പി രമ്യ...
തോല്‍വിക്ക് പിന്നാലെ ആരോപണങ്ങളുമായി ഇടത് സ്ഥാനാര്‍ഥി എം ബി രാജേഷ്
തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം...
ശബരിമലയുടെ പേരില്‍ വോട്ടു പിടിച്ചിട്ടും കേരളത്തില്‍ താമര വിരിഞ്ഞില്ല
ശബരിമല വിഷയം ചര്‍ച്ചയാക്കി ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും നേരിട്ട...
കേരളം കൈവിട്ട കമ്മ്യൂണിസത്തിനെ ഏറ്റുവാങ്ങി തമിഴ് നാട്
കേരളത്തില്‍ ഏറ്റ തിരിച്ചടിക്ക് ആശ്വാസമായി തമിഴ്‌നാട്ടില്‍ മത്സരിച്ച എല്ലാ സീറ്റിലും ഇടതുപാര്‍ട്ടികള്‍ വിജയിച്ചു....
രാജ്യം ബി ജെ പിയുടെ കൂടെ ; കേരളത്തിൽ യുഡിഎഫ്
എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാളും തിളക്കമാര്‍ന്ന ജയത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്കെത്തുന്നു. 349 സീറ്റുകളിലെ...
ഫലം അറിയുന്നതിന് മുന്നേ എൻഡിഎ 2.0 സർക്കാരിനൊരുങ്ങി ബിജെപി
ഫലം അറിയുന്നതിന് മുന്നേ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ എന്‍ഡിഎ – 2...
രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേനയുടെ മുഖപത്രമായ...
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക ; പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി
റിസള്‍ട്ട് വരുന്നതിനു മുന്നേ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്...
എക്സിറ്റ്പോള്‍ ഫലത്തിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
എന്‍ഡിഎ സര്‍ക്കാറിന് തുടര്‍ ഭരണം എന്ന എക്സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ...
ഇ.വി.എം തട്ടിപ്പ് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്. മെയ്...
ചെങ്കൊടി പാറില്ല ; ആലത്തൂരിൽ രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലം
ഏറെ ശ്രദ്ധേയമായ പോരാട്ടം നടന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ...
മോദി വീണ്ടും ഭരണത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ; കേരളത്തില്‍ യുഡിഎഫ് തരംഗം
ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, റിപ്പബ്ലിക്, ന്യൂസ്...
മോദിക്ക് ക്ലീൻ ചിറ്റ് ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത
അടിക്കടി ഉണ്ടായ പെരുമാറ്റച്ചട്ട ലംഘനക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും...
കള്ളവോട്ട് : മെയ് 19-ന് മൂന്നു ബൂത്തുകളിൽ റീപോളിംഗ്
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ്...
പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്
സഖ്യ കക്ഷികളെ കൂടെ നിര്‍ത്താന്‍ പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന നിര്‍ണായക...



