നാമൊന്നിച്ചു കേരളത്തിനൊപ്പം സന്ദേശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള മീറ്റ് ഡിസംബര്‍ 30ന് കൊച്ചിയില്‍: സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും
കൊച്ചി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ് )...



