സേവ് കാലിക്കറ്റ് എയര്‍പോര്‍ട്ട്: കരിപ്പൂരിനോടുള്ള അവഗണന അറിയിക്കാന്‍ ആദ്യ സംഘം ഡല്‍ഹിയിലേക്ക്
കോഴിക്കോട്: വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ നിന്നും സാധ്യമാക്കണമെന്നാവശ്യപെട്ടും, കരിപ്പൂരിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നുമുള്ള...
കരിപ്പൂരിന്റെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വിഴ്ത്തുന്നവരെ പ്രവാസി സമൂഹം തിരിച്ചറിയുക: സേവ് കോഴിക്കോട് എയര്‍പോര്‍ട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗോള പ്രവാസി സംഘനയായ ഡബ്ലിയു.എം.എഫ്
റിയാദ്: മലബാറിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കരിപ്പൂര്‍ വിമാനതാവളം. സ്വകാര്യ...
വേള്‍ഡ് മലയാളി ഫെഡറേഷന് മഹാരാഷ്ട്രയില്‍ തുടക്കമായി
മുംബൈ: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനവും, രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമായ മുംബൈയില്‍ ആഗോള...
കൂട്ടായ്മയുടെ ഉത്സവമായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ യൂറോപ്പ് കുടുംബ സംഗമം ക്രൊയേഷ്യയില്‍
ജെജി മാത്യു മാന്നാര്‍ പോറെജ്: 85 രാജ്യങ്ങളില്‍ വ്യാപിച്ച ആഗോള മലയാളി സംഘടനയായ...
ലോകത്തിലെ എണ്‍പത്തഞ്ചാമത്തെ യൂണിറ്റായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് ഗംഭീര തുടക്കം
ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആഗോള സംഘടനയായ...
കാനഡയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
ടൊറോണ്ടോ: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ലിയു.എം. എഫ്) ടൊറോണ്ടോ...
പുതിയ അധ്യയന വര്‍ഷത്തില്‍ കുരുന്നുകള്‍ക്ക് തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍
എറണാകുളം: ആലുവ എടത്തല ഗവണ്മെന്റ് ഹൈസ്‌കൂള്‍ പ്രവേശനഉത്സവത്തോട് അനുബന്ധിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്...
ഡബ്ലിയു.എം.എഫ് ഹെയ്തിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെയ്തിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3 (ഞായര്‍) എപ്പിഡോറില്‍ വെച്ച്...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായവേള്‍ഡ് മലയാളി ഫെഡറേഷന്‍കുവൈറ്റ് ചാപ്റ്റര്‍ 2018...
ഡാന്യൂബ് നദിക്കരയില്‍ ഡബ്ലിയു.എം.എഫ് ഓസ്ട്രിയയുടെ കുടുംബസംഗമവും ഗ്രില്‍ പാര്‍ട്ടിയും
വിയന്ന: ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും, ഗ്രില്‍...
ഡബ്ലിയു.എം.എഫ് ഫിന്‍ലന്‍ഡിന്റെ ഇടപെടല്‍: ഹെല്‍സിങ്കി കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ നഴ്‌സിംഗ് തട്ടിപ്പ് പുറത്തായി
സ്വന്തം ലേഖകന്‍ ഹെല്‍സിങ്കി/കുറവിലങ്ങാട്: ഫിന്‍ലന്‍ഡില്‍ നേഴ്സുമാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ചു തട്ടിപ്പ്...
ഡബ്ലിയു.എം.എഫ് വെസ്റ്റ് ഇന്‍ഡീസ് കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലകൃഷ്ണന്‍ ലോക കേരള സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍
സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്): ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 8 മുതല്‍ 10 വരെ ക്രൊയേഷ്യയില്‍
ജെജി മാത്യു മാന്നാര്‍ ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ്...
അല്‍ഖര്‍ജ് മലയാളികള്‍ക്ക് പുതനുണര്‍വ്വ് നല്‍കി വര്‍ണ്ണോത്സവം 2018
അല്‍ഖര്‍ജ്: റിയാദ് അല്‍ഖര്‍ജ് മലയാളികളുടെ കണ്ണിനും മനസ്സിനും കുളിരേകി വേള്‍ഡ് മലയാളി ഫെഡറേഷന്‍(WMF)...
സൗദിയുടെ മണ്ണില്‍ പുതിയ ചരിത്രം രചിക്കാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ഒരേ കുടകീഴില്‍ ഒന്നിച്ചണിനിരത്തുകയെന്ന വലിയ...
വേള്‍ഡ് മലയാളി ഫെഡറേഷന് റോമില്‍ പുതിയ ഭാരവാഹികള്‍
ജെജി മാത്യു മാന്നാര്‍ റോം: ഇറ്റലിയിലെ റോമില്‍ സംഘടിപ്പിച്ച യോഗത്തില്‍ വേള്‍ഡ് മലയാളി...
പ്രിന്‍സ് പള്ളിക്കുന്നേലിന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ബിസ്‌നസ് എക്‌സലന്‍സ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ പ്രോസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍...
കരീബിയന്‍ ദ്വീപായ ജമൈക്കയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ്
കിങ്സ്റ്റണ്‍: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്ത കരീബിയന്‍ ദ്വീപായ ജമൈക്കയില്‍...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ യു.കെ പ്രൊവിന്‍സ് മാര്‍ച്ച് 23ന് ഉദ്ഘാടനം ചെയ്യും
ലണ്ടന്‍: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ അധിവസിക്കുന്ന യു.കെയില്‍ വേള്‍ഡ് മലയാളി...
ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടനയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ കരീബിയനില്‍
പോര്‍ട്ട്-ഔ-പ്രിന്‍സ്: അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയുള്ള കരീബിയിനിലെ...



