രാഷ്ട്രീയക്കാരുടെ ആയുസ് കൂടാന്‍ കാരണം എന്താണ് ? പഠനം പറയുന്നത്
പൊതുപ്രവര്‍ത്തകര്‍ അഥവാ രാഷ്ട്രീയക്കാര്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളേക്കാള്‍ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളതായി പുതിയ പഠനങ്ങള്‍...
3800 ടണ്‍ ഭാരമുള്ള കെട്ടിടത്തിനെ പൊളിക്കാതെ തന്നെ മാറ്റി സ്ഥാപിച്ചു (വീഡിയോ)
ചൈനയിലെ ഷാങ്ഹായില്‍ ആണ് 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം പൊളിക്കാതെ തന്നെ...
ലൈംഗിക തൊഴിലില്‍ ‘വര്‍ക്ക് എക്സ്പീരിയന്‍സുണ്ട്’ ; യുവതിയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വൈറല്‍
ലൈംഗിക തൊഴിലില്‍ ‘വര്‍ക്ക് എക്സ്പീരിയന്‍സുണ്ട് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗിന് സഹായിക്കുന്ന മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലാണ്...
മൂന്ന് വര്‍ഷം മുന്‍പ് കാണാതായ ബാഗ് തിരികെ ലഭിച്ചു ; വിശ്വസിക്കാനാകാതെ ഉടമ
മൂന്ന് വര്‍ഷം മുന്‍പ് കാണാതായ ബാഗ് തിരികെ ലഭിച്ച സന്തോഷത്തിലാണ് ഖദീജ എന്ന...
ലോകത്തിലെ ആദ്യ ‘ഒഴുകിനടക്കുന്ന റെസ്റ്റോറന്റ്’ അപകടത്തില്‍ പെട്ട് മുങ്ങി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയുടെ ടൂറിസ്റ്റ് അട്രാക്ഷന്‍ ആയിരുന്ന ഒഴുകിനടക്കുന്ന റെസ്റ്റോറന്റ്’ അപകടത്തില്‍ പെട്ട്...
ഗതിമാറി ഒഴുകിയ പുഴയെ നേര്‍വഴി കാട്ടി നാട്ടുകാര്‍ ; സംഭവം കാസര്‍കോട്
കാസര്‍കോട് ചിത്താരിപ്പുഴയാണ് ഗതിമാറി ഒഴുകിയത്. എന്നാല്‍ ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ്...
പെട്രോള്‍ ഡീസല്‍ വില കുറച്ചു കേന്ദ്രം ; ഞെട്ടി ജനങ്ങള്‍
ഏറെകാലങ്ങള്‍ക്ക് ശേഷം രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്...
84 വര്‍ഷമായി ഒരു കമ്പനിയില്‍ തന്നെ ജോലി , ഗിന്നസ് ബുക്ക് നേട്ടവുമായി 100 വയസുകാരന്‍
ജോലി ചെയ്യാന്‍ മടിയുള്ളവര്‍ കൂടുതലുള്ള തലമുറയിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിച്ചു പോകുന്നത്. ഇനി...
80,000 വിലയുള്ള ആക്ടീവയ്ക്ക് 15.44 ലക്ഷത്തിന് ഫാന്‍സി നമ്പര്‍
ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ വാഹന ഉടമകള്‍ ഏതറ്റം വരെയും പോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്....
സൂര്യനില്‍ നിന്നും പ്ലാസ്മാ പ്രവാഹം നാളെ (ഏപ്രില്‍ 14) ഭൂമിയില്‍ പതിക്കും
ഭൂമിയെ ലക്ഷ്യമാക്കി സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം. വാട്‌സ് ആപ്പിലെ കേശവന്‍ മാമന്മാരുടെ...
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പിയുടെ പിന്നാലെ ശാസ്ത്ര ലോകം ; തുറക്കാന്‍ ഭയന്ന് ശാസ്ത്രജ്ഞര്‍
155 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പി തുറക്കാന്‍ ഭയന്ന് ശാസ്ത്ര ലോകം....
ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള പെണ്‍കുട്ടി വരനെ തേടുന്നു
ഏറ്റവും നീളം കൂടിയ കാലുകള്‍ ഉള്ള പെണ്‍കുട്ടി എന്ന പേരില്‍ ഗിന്നസ് ബുക്കില്‍...
ഗൂഗിള്‍ വഴികാട്ടി ; ടിക്കറ്റുപോലുമില്ലാതെ ഒമ്പതുവയസുകാരന്‍ വിമാനത്തില്‍ സഞ്ചരിച്ചത് 2,700 കിലോമീറ്റര്‍
അമിതമായ മൊബൈല്‍ ഉപയോഗം കുഞ്ഞുങ്ങളെ വഴി തെറ്റിക്കും എന്നാണ് പൊതുവെയുള്ള ആക്ഷേപം. ഒരു...
1100 പോര്‍ഷേ, 189 ബെന്റ്ലി , ഓഡി ലെംബോര്‍ഗിനി എന്നിങ്ങനെ ആയിരക്കണക്കിന് ആഡംബര കാറുകള്‍ കടലില്‍ ഒഴുകി നടക്കുന്നു
ആഡംബര കാര്‍ പ്രേമികള്‍ക്ക് അറ്റാക്ക് വരുന്ന ഒരു വാര്‍ത്തയാണ് ഇത്. ആയിരക്കണക്കിന്...
കാര്‍ ബുക്ക് ചെയ്യാനെത്തിയപ്പോള്‍ അപമാനിച്ചുവിട്ടു ; 10 ലക്ഷം റെഡി ക്യാഷ് സെയില്‍സ്മാന് മുന്നിലേക്കിട്ട് കര്‍ഷകന്‍
കര്‍ണ്ണാടകയിലാണ് സംഭവം. അവിടെ തുമകൂരിലെ കാര്‍ ഷോറൂമിലാണ് സംഭവം അരങ്ങേറിയത്. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ...
ഉടമ മരിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ഖബറിടത്തില്‍ കൂട്ടിരിക്കുന്ന വളര്‍ത്തുപൂച്ച
മരിച്ചു പോയ തന്റെ യജമാനന് കാവലിരിക്കുന്ന പൂച്ചയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. സെര്‍ബിയയിലെ...
കടം കയറി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു ; കോടികളുടെ കടം നികത്തി കഫെ കോഫി ഡേയെ കരകയറ്റി മാളവിക ഹെഗ്ഡെ
ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡ് ആയ കഫെ കോഫിഡേ സ്ഥാപകനും ഉടമയുമായ വി.ജി സിദ്ധാര്‍ത്ഥ...
മനുഷ്യ രൂപത്തില്‍ ഒരു ഗ്രാമം ; ഇറ്റലിയില്‍ നിന്ന് ഡ്രോണ്‍ പകര്‍ത്തിയ ചിത്രം വൈറല്‍
ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...
വ്യത്യസ്തമായ കെട്ടിടവുമായി മലപ്പുറത്തെ ഒരു സ്‌കൂള്‍ ; ക്ലാസിലെത്താന്‍ കുഞ്ഞുങ്ങള്‍ ഇനി പറക്കണം
നിലമ്പൂര്‍ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌കൂളിലാണ് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍...
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹത്തില്‍ നിന്നും വന്ന ‘ഒരു ശബ്ദം’ കേള്‍ക്കാം (വീഡിയോ)
വ്യാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമിഡില്‍ നിന്നുമാണ് അപൂര്‍വ്വമായ ശബ്ദം ഉണ്ടായിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ...



