വളര്‍ത്താന്‍ വരുമാനം ഇല്ല കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കിക്കൊന്നു
വളര്‍ത്താന്‍ വരുമാനം ഇല്ല കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കിക്കൊന്നു. വീട്ടിലെ പ്രാരാബ്ധം കാരണം അമ്മ നിഷ...
സൗദിയില്‍ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു
സൗദി അറേബ്യ : വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം...
ചുരുളി സിനിമ ; സംവിധായകനും നടന്‍ ജോജു ജോര്‍ജിനും കോടതിയുടെ നോട്ടീസ്
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് സമയമാണ് ഹൈക്കോടതി...
ആമസോണിന് 1.1 ബില്യണ്‍ യൂറോ പിഴ ചുമത്തി ഇറ്റലി
ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിന് പിഴ ചുമത്തി ഇറ്റലി. കച്ചവടക്കാരുമായി ചേര്‍ന്ന് തട്ടിപ്പ്...
ഡല്‍ഹിയില്‍ കോടതിയില്‍ ലാപ് ടോപ് പൊട്ടി തെറിച്ചു
ഡല്‍ഹിയില്‍ കോടതിയില്‍ സ്‌ഫോടനം. രോഹിണി കോടതിയില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക്...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ വെച്ച് അധ്യാപകന്മാര്‍ ബലാല്‍സംഘം ചെയ്തു , ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അധ്യാപികമാര്‍
രാജസ്ഥാനിലെ ആല്‍വാറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മകള്‍ സ്‌കൂളില്‍ പോകാത്തത് എന്താണെന്ന്...
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഫേസ്ബുക്ക് പേജില്‍ ബി.ജെ.പി പോസ്റ്റര്‍
കേരള സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആണ് ബി.ജെ.പി പോസ്റ്റര്‍...
കുട്ടികള്‍ക്ക് ‘ഐ ആം ബാബറി’ ബാഡ്ജ് ; ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് പരാതി നല്‍കി ബി ജെ പി
പത്തനംതിട്ടയില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബാബറി ബാഡ്ജ് ധരിപ്പിച്ചതായി പരാതി. സംഭവത്തില്‍...
മന്ത്രവാദ ചികിത്സക്കിടെ യുവതിയുടെ മരണം ; ഭര്‍ത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍
കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ ആണ് മരിച്ചത്.ആലുവയിലെ മന്ത്രവാദ ചികിത്സാകേന്ദ്രത്തില്‍ വെച്ചാണ് മരണം...
സന്ദീപ് വധക്കേസ് ; പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം
തിരുവല്ലത്ത് സി പി എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ്...
വേദനയില്ലാ മരണം വാഗ്ദാനം ; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത
അവസാനം ആത്മഹത്യാ ചെയ്യാനുള്ള മെഷീനും വിപണിയില്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇത്തരത്തിലുള്ള ആത്മഹത്യാ മെഷീന് നിയസാധുത...
ഫേസ്ബുക്ക് വഴി ലഭിച്ച കാമുകിയെ നേരിട്ട് കാണാന്‍ കാല്‍ നടയായി ഇന്ത്യയില്‍ എത്താന്‍ ശ്രമിച്ച പാക് യുവാവ് പിടിയില്‍
കാമുകിയെ കാണാന്‍ അമേരിക്കന്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറ്റം നടത്തിയ യുവാവിന്റെ കഥയാണ്...
ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു
ഇന്തോനേഷ്യയിലെ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതമാണ് മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചത്...
ആരോപണം വ്യാജം ; കടയ്ക്കാവൂര്‍ പോക്‌സോ കേസ് അവസാനിപ്പിച്ച് കോടതി
മകനെ അമ്മ പീഡിപ്പിച്ചെന്ന നിലയില്‍ ശ്രദ്ധ നേടിയ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയെ...
വാഹനാപകടം ; സൗദിയില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടിയില്‍ മുഹമ്മദ്...
സന്ദീപ് വധക്കേസ് , മുഴുവന്‍ പ്രതികളും അറസ്റ്റിലായി
സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍....
മദ്യപാനത്തിലും രാജ്യത്ത് ഒന്നാമൻ കേരളം ; കുടിയില്‍ ഒന്നാമത് ആലപ്പുഴ
സാക്ഷരത ആരോഗ്യ രംഗം ദാരിദ്ര്യ നിര്‍മാര്‍ജനം എന്നി രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമന്‍ കേരളമാണ്....
അമിത വൃത്തി ; ഭര്‍ത്താവിന്റെ ലാപ്ടോപും ഫോണും സോപ്പുപൊടിയില്‍ കഴുകി ഭാര്യ ; വിവാഹമോചനം തേടി യുവാവ്
ഭാര്യയുടെ അമിത വൃത്തി കാരണം വിവാഹമോചനം ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ...
ജലന്ധറിലെ കോണ്‍വെന്റില്‍ മലയാളി കന്യാസ്ത്രീ ആത്മഹത്യ ചെയ്തു
പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ മലയാളി കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. ചേര്‍ത്തല...
പ്രണയാഭ്യര്‍ഥന നിരസിച്ചു ; 15 കാരിയായ വിദ്യാര്‍ഥിനിയെ യുവാവ് വെടിവെച്ചു കൊന്നു
ഝാര്‍ഖണ്ഡില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. 15കാരിയായ വിദ്യാര്‍ഥിനിയെ 19കാരന്‍ കുത്തി പരിക്കേല്‍പ്പിച്ച...



