സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ; അഞ്ച് വിഭാഗങ്ങളില്‍ അവാര്‍ഡ് ഇല്ല ; കയ്യടിച്ചു സോഷ്യല്‍ മീഡിയ
2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ചില അവാര്‍ഡുകള്‍ നല്കാന്‍ ജൂറി...
കൊല്ലം പരവൂരില്‍ സദാചാര ഗുണ്ടാ ആക്രമണം ; പ്രതി പിടിയില്‍
കൊല്ലം പരവൂരിലെ അമ്മക്കും മകനും നേരെ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി....
എറണാകുളത്ത് മക്കളെ തീ കൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; കുഞ്ഞുങ്ങള്‍ മരിച്ചു
എറണാകുളം അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കുഞ്ഞുങ്ങള്‍ മരിച്ചു....
റോഡ് റോളറിലും അഴിമതി ; അഞ്ചു കൊല്ലം കൊണ്ട് വിഴുങ്ങിയത് 19 കോടി രൂപ
1988 പുറത്തിറങ്ങിയ സിനിമയായ വെള്ളാനകളുടെ നാട്ടില്‍ നായകന് ഏറ്റവും ശല്യമായി മാറുന്ന ഒന്നാണ്...
ഗാര്‍ഹിക പീഡനം ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ ; പോലീസ് കേസെടുത്തില്ല എന്ന് ആരോപണം
കണ്ണൂര്‍ പയ്യന്നൂരില്‍ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്നു ബന്ധുക്കള്‍.പയ്യന്നൂര്‍ കോറോം സ്വദേശി...
ടോക്കിയോ പാരലിംപിക്‌സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ
ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് രണ്ട് വെങ്കലവും ഒരു...
അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം
അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ....
മയക്കുമരുന്ന് കേസില്‍ റാണാ ദഗുബതി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് എന്‍.സി.ബി നോട്ടീസ്
സിനിമ ലോകത്തിനെ വീണ്ടും വിവാദങ്ങളില്‍ കുടുക്കി മയക്കു മരുന്ന്. സിനിമാ പ്രവര്‍ത്തകരുടെ മയക്കു...
ഓഡി കാര്‍ പോസ്റ്റിലിടിച്ച് 7 മരണം ; മരിച്ചവരില്‍ DMK എംഎല്‍എയുടെ മകനും മരുമകളും
ഓഡി കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴു പേര് മരിച്ചു. ബെംഗളൂരുവിന്റെ തെക്കുകിഴക്കന്‍ ഭാഗമായ...
അധികാരം നിര്‍ബന്ധം, അല്ലെങ്കില്‍ ചെരുപ്പ് നക്കാനും തയ്യാര്‍, നിങ്ങള്‍ പൊളിയാണ്’ ; എ വി ഗോപിനാഥിനെ ട്രോളി ഫിറോസ് കുന്നംപറമ്പില്‍
കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചു സാമൂഹിക സേവകന്...
പ്രമുഖ മോഡല്‍ സോണിയ കസ്റ്റഡിയില്‍ , ഫ്‌ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തു
മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയില്‍. എന്‍സിബിയാണ് താരത്തിനെ...
കൊച്ചിയില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്
കൊച്ചി നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ എന്ന് കണ്ടെത്തല്‍. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ...
കാബൂളില്‍ അമേരിക്കയുടെ റോക്കറ്റ് ആക്രമണം
കാബൂള്‍ വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടത്തി അമേരിക്ക. കാബൂള്‍ വിമാനത്താവളം ലക്ഷ്യമിട്ട...
കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി തേടി കര്‍ഷകന്‍
കഞ്ചാവ് കൃഷിക്ക് ജില്ലാ കലക്ടറുടെ അനുമതി തേടി കര്‍ഷകന്‍. മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയായ...
ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ചു കൊന്ന സംഭവം ; മുഖ്യപ്രതിയുടെ വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി
മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവത്തില്‍ വിചിത്രമായി പ്രതികാരം...
മകന്റെ പോണ്‍ ശേഖരം നശിപ്പിച്ചു , നഷ്ടപരിഹാരമായി 22 ലക്ഷം രൂപ നല്‍കാന്‍ മാതാപിതാക്കളോട് ജഡ്ജി
43 -കാരനായ ഡേവിഡ് വെര്‍ക്കിംഗ് ആണ് തന്റെ കയ്യിലുണ്ടായിരുന്ന പോണ്‍ ശേഖരം നശിപ്പിച്ച...
മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യ വിചാരണ ചെയ്ത ; വനിതാ പൊലീസിന് സ്ഥലം മാറ്റം
മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍...
പഠനസൗകര്യമില്ലെന്ന് പരാതിപ്പെട്ട പത്താം ക്ലാസുകാരിക്ക് മൊബൈല്‍ ഫോണുമായി നേരിട്ടെത്തി സുരേഷ് ഗോപി
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന സങ്കടം വിളിച്ചറിയിച്ച വിദ്യാര്‍ഥിനിയുടെ വീട്ടില്‍ മൊബൈല്‍ ഫോണ്‍ നല്കാന്‍...
സംശയരോഗം ; ഭാര്യയുടെ സ്വകാര്യഭാഗം ഭര്‍ത്താവ് തുന്നിച്ചേര്‍ത്തു
മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന...
കൊവിഡ് വന്നുപോയവര്‍ക്ക് കൊവാക്സിന്‍ ഒറ്റഡോസ് മതിയെന്ന് പുതിയ പഠനം
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പുതിയ കണ്ടെത്തല്‍. കൊറോണ വൈറസ് ബാധ വന്ന് പോയവര്‍ക്ക്...



