പവ്വര്‍ബോള്‍ ലോട്ടറി 650 മില്യന്‍ വിജയിയെ കണ്ടെത്താനായില്ല, ബുധനാഴ്ച വീണ്ടും നറുക്കെടുപ്പ് 1.6 ബില്യന്‍
പി.പി. ചെറിയാന്‍ ഫിലഡല്‍ഫിയ: ഒക്ടോബര്‍ 20നു നടന്ന പവര്‍ബോള്‍ മെഗാ മില്യന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയെ കണ്ടെത്താനായില്ല. ലോട്ടറി വിജയിയായ...
അമേരിക്കയില്‍ പ്രചാരത്തില്‍ മുന്നേറി ഒരു ഇന്ത്യന്‍ ഭാഷ
വാഷിങ്ടണ്‍: അമേരിക്കയില്‍ വേഗത്തില്‍ വളരുന്ന ഭാഷകളില്‍ ഇന്ത്യയില്‍ നിന്നും തെലുങ്ക് ഒന്നാമന്‍.അമേരിക്കയില്‍ 2010...
ശബരിമല വിവാദം ; രഹനാ ഫാത്തിമയ്‌ക്കെതിരെ ബിഎസ്എൻഎൽ ; സ്ഥലംമാറ്റി
ശബരിമല വിവാദനായികയും ആക്റ്റിവിസ്റ്റ്മായ രഹനാ ഫാത്തിമയ്ക്കെതിരെ ബിഎസ്എന്‍എല്‍ നടപടി. ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട്...
നിരീശ്വരവാദിയായ തനിക്ക് ശബരിമലയില്‍ കയറാമോ എന്ന ചോദ്യവുമായി തസ്ലീമ നസ്രീന്‍
എനിക്ക് 56 വയസായി, ശബരിമലയില്‍ പ്രവേശിക്കാനാകുമോ? ഞാന്‍ ഒരു നിരീശ്വരവാദിയാണ്… പ്രമുഖ ബംഗ്ലാദേശ്...
കുരങ്ങന്മാര്‍ വൃദ്ധനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു ; കേസെടുക്കണം എന്ന ആവശ്യത്തില്‍ കുടുംബം
ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിക്രി ഗ്രാമത്തിലാണ് സംഭവം. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു എഴുപത്തിരണ്ടുകാരനായ...
ദിലീപിനും കാവ്യക്കും ആശംസ അറിയിച്ചതിന് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ തമിഴ് നടിമാരുടെ ട്വിറ്റര്‍ ആക്രമണം
ദിലീപിനും കാവ്യ മാധ്യവനും കുഞ്ഞ് പിറന്നതിന് ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കടുത്ത ഭാഷയില്‍...
മസിലുണ്ടാക്കാന്‍ നടക്കുന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക് ; പെട്ടന്ന് ജിമ്മനാകുവാന്‍ കുത്തിവച്ചത് കുതിരക്ക് കൊടുക്കുന്ന മരുന്ന്
പെട്ടന്ന് ജിമ്മന്‍ ആകുവാനുള്ള കൊതി കാരണം കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് കുത്തിവച്ച് രോ?ഗബാധിതനായിരിക്കുകയാണ്...
ശബരിമല ; ആചാരങ്ങളെ ബഹുമാനിക്കണമെന്ന് രജനീകാന്ത്
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി തമിഴ് നടൻ രജനീകാന്ത്. ശബരിമലയില്‍ കാലങ്ങളായി...
ദിലീപ് കാവ്യാ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
വിജയദശമി നാളില്‍ വീണ്ടും അച്ഛനായി സിനിമാ താരം ദിലീപ്. ദിലീപ്- കാവ്യാ മാധവന്‍...
വടചെന്നയെയും ഇന്റര്‍നെറ്റില്‍ ; പിന്നില്‍ തമിള്‍ റോക്കെര്‍സ്
തമിഴ് താരം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വട ചെന്നൈ’യാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്....
വിമാനത്തിൽ എയർഹോസ്റ്റസിനെ കയറിപിടിച്ച യുവാവ് അറസ്റ്റിൽ
ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കയറിപിടിച്ച ബംഗളൂരു സ്വദേശി...
യുവ മോഡലിനെ തലയ്ക്കടിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു : ഓണ്‍ലൈന്‍ സുഹൃത്ത് അറസ്റ്റില്‍
യുവമോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരനായ വിദ്യാര്‍ഥിയെ ബാങ്കൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനില്‍...
ഭാര്യ ചതിച്ച വാശിയില്‍ പ്രവാസിയായ ഭര്‍ത്താവ് നക്സലൈറ്റായി
കുപ്രസിദ്ധ നക്‌സലൈറ്റ് നേതാവ് ജക്കുല ബാബുവിന്റെ എങ്ങനെ നക്‌സലൈറ്റായി എന്ന സംഭവം കേട്ട്...
ദേശിയഗാനത്തിനെ ബഹുമാനിച്ചില്ല ; ചൈനയില്‍ സെലിബ്രിറ്റിക്ക് ജയില്‍ശിക്ഷ
ദേശിയഗാനത്തിനെ അപമാനിച്ചു എന്ന് കാട്ടി ചൈനയില്‍ യുവതിക്ക് ജയില്‍ ശിക്ഷ. ദേശീയഗാനം മോശമായി...
വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന് യുവാവിനെ സംഘം ചേര്‍ന്നു കുത്തിക്കൊന്നു
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിനെ കുത്തിക്കൊന്നു....
അമ്മയിലേയ്ക്ക് ഇനിയില്ല : രമ്യാനമ്പീശന്‍
‘അമ്മ’ യിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍....
അന്യജാതിക്കാരന്റെ കൂടെ മകള്‍ ഒളിച്ചോടി പോയതിനു മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
അന്യ ജാതിയില്‍പ്പെട്ട കാമുകനോടൊപ്പം മകള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ്...
മനസാക്ഷി ഇല്ലാതെ മലയാളികള്‍ ; സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ കിറ്റുകളില്‍ കോഴി മാലിന്യം നിറച്ച് വിതരണം ചെയ്തു
കോഴിക്കോട് ബേപ്പൂരില്‍ വെളളം കയറിയ വീടുകളില്‍ കൊടുത്ത ദുരിതാശ്വാസ കിറ്റുകളില്‍ കോഴി മാലിന്യം....
ഗുര്‍ജ കൊടുമുടി കയറി തിരിച്ചിറങ്ങിയ എട്ട് പര്‍വതാരോഹകര്‍ ഹിമപാതത്തില്‍ മരിച്ചു
ഗുര്‍ജാ കൊടുമുടിയില്‍ പര്യവേഷണത്തിനെത്തിയ എട്ടുപേര്‍ ഹിമപാതത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. സംഘം തങ്ങിയ...
ബംഗളൂരുവിൽ മലയാളി യുവാവിനെ കുത്തിക്കൊന്നു
ബംഗളൂരുവില്‍ മലയാളി യുവാവ് നടുറോഡില്‍ കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ്...



