ജി എസ് ടി വെട്ടിപ്പ് ; 12 മലയാള സിനിമാ നടന്മാര്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം
സേവന നികുതി യഥാസമയം അടയ്ക്കുന്നതില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ 12 മലയാള സിനിമാ നടന്മാര്‍ക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ...
നടന്‍ വിജയ്യുടെ ആഡംബര കാര്‍ കേസിലെ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി
ആഡംബര കാര്‍ ഇറക്കുമതി കേസില്‍ തമിഴ് നടന്‍ നടന്‍ വിജയ്‌ക്കെതിരായ റീല്‍ ഹീറോ...
13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 37കാരിയായ വീട്ടമ്മ ഒളിവില്‍
13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 37കാരിയായ വീട്ടമ്മ ഒളിവില്‍ .സംഭവത്തില്‍ പൊലീസ് പോക്‌സോ...
കാര്‍ ബുക്ക് ചെയ്യാനെത്തിയപ്പോള്‍ അപമാനിച്ചുവിട്ടു ; 10 ലക്ഷം റെഡി ക്യാഷ് സെയില്‍സ്മാന് മുന്നിലേക്കിട്ട് കര്‍ഷകന്‍
കര്‍ണ്ണാടകയിലാണ് സംഭവം. അവിടെ തുമകൂരിലെ കാര്‍ ഷോറൂമിലാണ് സംഭവം അരങ്ങേറിയത്. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ...
ബലാല്‍സംഗ പരാതി വ്യാജം ; മുന്‍കൂര്‍ ജാമ്യം തേടി വെട്ടിയാര്‍ ഹൈക്കോടതിയില്‍
പീഡനാരോപണ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍. പരാതി...
തന്നോട് ചോദിക്കാതെ സ്മാര്‍ട് ഫോണ്‍ വാങ്ങിയ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്
തന്റെ അനുമതിയില്ലാതെ സ്മാര്‍ട് ഫോണ്‍ വാങ്ങിയ ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ...
നമുക്ക് അല്പം പാല്‍ കറന്നാലോ…? അങ്ങയുടെ കവര്‍ ചിത്രമിട്ടവര്‍ ചോദിക്കുന്നു, മുഖ്യമന്ത്രിക്ക് അരിതയുടെ കത്ത്
സൈബര്‍ സഖാക്കളുടെ നിരന്തരം തുടരുന്ന ആക്രമണത്തില്‍ നിന്നും രക്ഷതേടി മുഖ്യമന്ത്രി പിണറായി വിജയന്...
ക്രിപ്റ്റോ കറന്‍സി മൂക്ക് കുത്തി ; ലക്ഷം കോടി ഡോളര്‍ നഷ്ടം
അന്താരാഷ്ട്ര ക്രിപ്റ്റോ കറന്‍സികള്‍ക്ക് വിപണിയില്‍ നേരിട്ട തിരിച്ചടി തുടരുന്നു. ക്രിപ്റ്റോ വിപണിയില്‍നിന്ന് ഇതുവരെ...
ഗൂഗിള്‍ പേയില്‍ ഉടനെ ക്രിപ്‌റ്റോ ഇടപാടും
ജനപ്രിയ ഓണ്‍ലൈന്‍ മണി ട്രാന്‍സാക്ഷന്‍ ആപ്പ് ആയ ഗൂഗിള്‍ പേയില്‍ ഉടനെ ക്രിപ്‌റ്റോ...
കേരള ‘ഫെനി’ ഈ വര്‍ഷം ; നിര്‍മിക്കുക വടകര ചോമ്പാലയില്‍
ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് ഫെനി (മദ്യം) ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ ഈ വര്‍ഷം...
കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറി പിടികൂടി
ഇന്നലെ ഗതാഗതത്തിനു തുറന്നു കൊടുത്ത തൃശൂര്‍ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത്...
ബിഷപ്പ് ഫ്രാങ്കോ എങ്ങനെ നിരപരാധിയായി ? ; ഫ്രാങ്കോ മുളയ്ക്കല്‍ കേസ്സില്‍ കോടതി കണ്ടെത്തിയ സത്യങ്ങള്‍
ഏറെ വിവാദമായ ഒരു കേസ് ആയിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ...
നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി....
നടിയെ ആക്രമിച്ച കേസ് : സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.സുനില്‍ കുമാര്‍ ഹാജരാകും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നാളെ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍...
ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി
ബെംഗളൂരു : വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി...
ഭാര്യയുമായി വേര്‍പിരിയുന്നു എന്ന് ധനുഷ്
തമിഴിലെ ഒന്നാം നമ്പര്‍ യുവതാരങ്ങളില്‍ ഒരാളാണ് ധനുഷ്. അഭിനയം ആയാലും സിനിമകള്‍ തിരഞ്ഞെടുക്കുന്ന...
ഭൂമിയിലെ ജീവന്റെ അവസാനം ; പുതിയ തിയറി പുറത്ത്
ഭൂമി ഉടനെ അവസാനിക്കും, മനുഷ്യന്‍ ഉള്‍പ്പെടെ ജീവജാലങ്ങള്‍ ഒന്നാകെ ചത്തൊടുങ്ങും വര്‍ഷത്തില്‍ ഒരിക്കല്‍...
ഗുണ്ടാ പക ; കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു
ഗുണ്ടാപകയില്‍ ഞെട്ടി വീണ്ടും കേരളം. കോട്ടയത്തു ആണ് സംഭവം 19 കാരനായ യുവാവിനെ...
വ്യാപക റെയ്ഡ് ; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍...
നടി ആക്രമിക്കപ്പെട്ട കേസ് ; മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതിയില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു....



