അനിയന്ത്രിതമായ സാഹചര്യം; കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയാന്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാകും ലൗക്ക് ഡൗണ്‍. എല്ലാ...
കൊറോണ വ്യാപനത്തിന് ഇടയിലും ഷാപ്പ് ലേലം നടത്തി സര്‍ക്കാര്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍
ലോകംമുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുന്ന സമയവും സംസ്ഥാനത്ത് ഷാപ്പ് ലേലം തകൃതിയായി...
കൊറോണ വ്യാപനം;കേരളം അടച്ചിടണം: മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും...
കൊറോണ ഭീതിയില്‍ പോലും യൂറോപ്പില്‍ വേനല്‍ക്കാല സമയമാറ്റം ഞായര്‍ മുതല്‍
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ഇന്ന് യൂറോപ്പ് ഭീകരമായി കോവിഡ്-19 ന്റെ പിടിയിലാണെങ്കിലും...
അടച്ചുപൂട്ടല്‍ കൊറോണയെ പൂര്‍ണ്ണമായും തടയില്ല: ലോകാരോഗ്യ സംഘടന
ലോക രാജ്യങ്ങള്‍ നടപ്പിലാക്കി വരുന്ന അടച്ചുപൂട്ടലുകള്‍(Lockdown) കൊണ്ടു മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കുവാന്‍...
കൊറോണ ; ഇന്ത്യയില്‍ മരണം ഏഴായി ; അതീവജാഗ്രതയില്‍ രാജ്യം
ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് മഹാരാഷ്ട്രയിലും...
നിര്‍ഭയയ്ക്ക് നാളെ നീതി ലഭിക്കും ; നീതി നടപ്പാകാന്‍ മണിക്കൂറുകള്‍
രാജ്യം കാത്തിരുന്ന വിധി നാളെ നടപ്പാക്കും. വധശിക്ഷ നീട്ടി വയ്ക്കുമെന്ന പ്രതീക്ഷയില്‍ അക്ഷയ്...
കൊറോണ വ്യാപനം ; ലോകത്ത് മരണ സംഖ്യ എണ്ണായിരത്തോട് അടുക്കുന്നു
ലോകത്തിനെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക രാഷ്ട്രങ്ങള്‍ പ്രതിരോധ...
കൊറോണ ; കര്‍ണ്ണാടകയില്‍ രാജ്യത്തെ ആദ്യ മരണം
രാജ്യത്തെ ആദ്യ കൊറോണ (കൊവിഡ് 19 മരണം) സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് ആദ്യ മരണം...
കൊറോണ ബാധിതര്‍ ആയ ഇറ്റലിക്കാര്‍ വൈറസ് പടരാന്‍ കാരണമായ സംഭവം ; ആരോഗ്യ മന്ത്രി പറഞ്ഞത് കള്ളം
കേരളത്തില്‍ കൊറോണ ഇത്രയും വ്യാപിക്കാന്‍ കാരണമായത് ഇറ്റലിയില്‍ നിന്നുള്ള ഒരു കുടുംബം കേരളത്തില്‍...
കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന്
പി.പി. ചെറിയാന്‍ ബാള്‍ട്ടിമോര്‍ (മേരിലാന്‍ഡ്): കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍...
കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു
ലോകത്തിനെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ്...
കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്
പി പി ചെറിയാന്‍ ഡാളസ്: അമേരിക്കയില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും സുലഭമായി...
തമിഴ്‌നാട്ടിലും കൊറോണ സ്ഥിതീകരിച്ചു; ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കേരളം ഒഴികെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിതീകരിച്ചു. ഇതോടെ ഇന്ത്യയില്‍...
ഇവര്‍സമൂഹത്തിന്ഭീഷണി: തൊടുപുഴമുന്‍സിഐക്ക്എതിരെ നടപടിയുമായിഹൈക്കോടതി
ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കല്ലൂര്‍ക്കാട് സ്വദേശിയായ...
കൊറോണ ; മക്കയും മദീനയും താല്‍ക്കാലികമായി അടച്ചു
കൊറോണ ഭീഷണിയെ തുടര്‍ന്ന് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന്...
പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ കാത്തിരിപ്പ് ഇനിയില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പ്പോട്ടിലെ...
ശരണ്യ പ്ലാന്‍ ചെയ്തത് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഒരുമിച്ച് ഒഴിവാക്കി കാമുകന്റെ കൂടെ പോകാന്‍
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെച്ചു അയ്യാളെ ജയിലില്‍ ആക്കിയതിന്...
ലോക കേരള സഭയുടെ പേരില്‍ നടന്നത് ഭൂലോക ധൂര്‍ത്ത് ; ഒരാളുടെ രണ്ട് നേരത്തെ ഭക്ഷണ ചെലവ് 4000 രൂപ
കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്തും...
ഇന്ത്യന്‍ ജനാധിപത്യത്തിലെ അലങ്കാര മത്സ്യങ്ങള്‍….
കാരൂര്‍ സോമന്‍ കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങള്‍ ലോക മലയാളികള്‍...



