ഉന്നാവ് കേസില്‍ കോടതിയുടെ ഇടപെടല്‍ ശക്തമാകുന്നു ; കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റി ; വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി
സര്‍ക്കാരില്‍ ഉള്ള വിശ്വാസം കുറഞ്ഞതോടെ കോടതി തന്നെ അവസാനം ഉന്നാവ് കേസില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങുന്നു. ഇതിനെ തുടര്‍ന്ന് ഉന്നാവ്...
കടബാധ്യത; കഫേ കോഫി ഡേയുടെ ഉടമ ഒളിവില്‍
പ്രമുഖ റസ്റ്റോറന്റ് ശ്രിംഖലയായ കഫേ കോഫി ഡേ ഉടമയെ കാണാനില്ല. കഫേ കോഫി...
അമ്പൂരി കൊലപാതകം ;കൊല്ലപ്പെട്ട യുവതിയും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചന
അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചനകള്‍. യുവതിയുടെ മൃതദേഹത്തില്‍ നിന്നും...
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ; കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടിസ്
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു....
നിരത്തുകളില്‍ പൊലിയുന്ന കൗമാര ജീവനുകള്‍; വേണ്ടത് പുതിയ നിയമ നിര്‍മ്മാണം
മൂക്കൻ നിരത്തിലൂടെ ചീറിപ്പായുന്ന അതിവേഗ ബൈക്കുകള്‍ കാരണം പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനം...
കുട്ടി ഫ്രോക്ക് ഇട്ടു ; നടി മീരാ നന്ദന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം
സദാചാര ഞരബു രോഗത്തിന്റെ ഏറ്റവും കൂടിയ ഇനങ്ങള്‍ കാണണമെങ്കില്‍ ഫേസ്ബുക്കില്‍ ഏതെങ്കിലും നടിമാരുടെയോ...
ചന്ദ്രയാന്‍ 2 ഭ്രമണ പഥത്തില്‍ ; ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യ
ആശങ്കകള്‍ക്ക് വിരാമമിട്ടു രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം....
കനത്തമഴയില്‍ കാസര്‍കോട്ട് പുഴ ഗതി മാറിയൊഴുകുന്നു , ഒരു മരണം
വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ ജനജീവിതം ദുസ്സഹമായി. താഴ്ന്ന ഇടങ്ങള്‍ എല്ലാം വെള്ളത്തിലായി...
മുക്കാലില്‍കെട്ടിയടിക്കാന്‍ സാംസ്‌കാരിക നായകര്‍ മാത്രം മതിയോ?
കാരൂര്‍സോമന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സാമൂഹ്യ വിരുദ്ധരായ വിദ്യാര്‍ത്ഥികളുടെ ഗൂണ്ട വിളയാട്ടം അഡ്വ.ജയശങ്കര്‍...
ഫേസ് ആപ്പ് അടിപൊളി അതുപോലെ കുഴപ്പക്കാരനുമാണ്
സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ വയസ്സായവരെകൊണ്ടു നിറയുകയാണ്. പ്രശസ്തരും പ്രമുഖരും എല്ലാം ഇപ്പോള്‍...
കനത്ത മഴയും ഉരുള്‍ പൊട്ടലും ; കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ് കേരളം
വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുന്നു. മഴ കനത്തതോടെ പല സ്ഥലങ്ങളിലും...
കേരളത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴ എന്ന് റിപ്പോര്‍ട്ട്
കേരളത്തില്‍ നാളെ മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...
നഗ്‌നത ; അമല പോളിന്റെ ‘ആടൈ’ വിലക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി
അമലാപോള്‍ നായികയാകുന്ന പുതിയ സിനിമയായ ‘ആടൈ’ ക്ക് എതിരെ സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി....
നസീം പിടിച്ചു നിര്‍ത്തി കുത്തിയത് ശിവരഞ്ജിത്ത് ; ആക്രമണ കാരണം മുന്‍വൈരാഗ്യം : അഖിലിന്റെ മൊഴി
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം തന്നെ പിടിച്ചു നിര്‍ത്തിക്കൊടുത്തെന്നും...
ഏറ്റവും അധികം കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്‌ഐ : എകെ ആന്റണി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം...
യൂണിവേഴ്സിറ്റി ആക്രമണം ; ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസും സീലും കണ്ടെത്തി
യൂണിവേഴ്‌സിറ്റി കോളേജിലെ ഭരണം യൂണിയന്റെ കയ്യില്‍ ആണ് എന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍...
കേരളത്തിലെ കോളേജുകള്‍ കത്തികുത്തിനുള്ള കാലിതൊഴുത്തോ?
കാരൂര്‍ സോമന്‍ കേരള സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്രിയാത്മകമായി യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തോട് പ്രതികരിച്ചത്...
യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഓഫിസ് അഥവാ ഇടിമുറിയില്‍ കത്തികളും മദ്യക്കുപ്പികളും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റിന് എതിരെ പല ഭാഗങ്ങളില്‍...
ടിക്കറ്റു മുഴുവന്‍ ഇന്ത്യക്കാരുടെ കയ്യില്‍ ; മറിച്ചു വില്‍ക്കാന്‍ ആവശ്യപ്പെട്ടു ന്യൂസിലാന്‍ഡ് താരം
ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷമാണ് നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തങ്ങളുടെ...
കര്‍ണാടക ; വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് നേരിട്ട് രാജി നല്‍കണം : സുപ്രീംകോടതി
രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി...



