അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയാതായി നാവികസേന
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയെന്ന് നാവികസേന...
ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു റിപ്പോര്‍ട്ട്
നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ...
മോഹന്‍ലാലും അക്ഷയ്കുമാറും മാധുരി ദീക്ഷിതും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍?
ന്യൂഡല്‍ഹി: ബി.ജെ.പി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ താരങ്ങളുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്. സിനിമാരംഗത്തെ...
വീണ്ടും ചൂടുപിടിക്കുന്നു ചാരക്കേസ്; നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം: കെ.മുരളീധരന്‍
കോഴിക്കോട്: ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക് ; ഇതുവരെ എത്തിയത് 1027 കോടി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോര്‍ഡിലേക്ക്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ...
പ്രളയത്തില്‍ സര്‍വ്വവും നഷ്ട്ടപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്
പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ വീണ്ടും ചൂഷണം ചെയ്യുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍. പ്രളയത്തിന് ശേഷം...
കനത്ത മഴ പെയ്യും എന്ന് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം
ഇത്തവണ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഭൗമശാസ്ത്ര സെക്രട്ടറി എം...
പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ റിസോര്‍ട്ട് മാഫിയ വീണ്ടും സജീവമാകുന്നു ; സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മൌനം
ഇടുക്കി : പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ വീണ്ടും റിസോര്‍ട്ട് മാഫിയ...
പ്രളയത്തിനിടയിലും ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 516 കോടി രൂപയുടെ മദ്യം
നാട് വെള്ളത്തില്‍ മുങ്ങി എങ്കിലും ഓണക്കാലത്തെ വെള്ളംകുടി മലയാളികള്‍ മറന്നില്ല. കഴിഞ്ഞ വര്‍ഷത്തെ...
പ്രളയം ; പത്തനംതിട്ടയില്‍ മാത്രം നഷ്ടം 1488 കോടി
സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം 1488 കോടിയുടെ നഷ്ടമെന്ന് ജില്ലാ...
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ; ഒരുമാസത്തെ ശമ്പളം നല്‍കി ഗവര്‍ണറും ഡിജിപിയും
തിരുവനന്തപുരം : കേരളത്തിനെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ...
കേരളത്തിന് സഹായവുമായി ബില്‍ ഗേറ്റ്സും ഭാര്യയും ; നല്‍കുന്നത് നാലുകോടി
വാഷിങ്ടണ്‍: കേരളത്തിന് കൈത്താങ്ങായി ലോക കോടീശ്വരന്‍ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും. ഇരുവരും...
കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് നരേന്ദ്രമോദി
കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള ഗവര്‍ണര്‍ പി സദാശിവവുമായി...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി...
കേരളത്തിനെ സഹായിക്കാന്‍ തയ്യറായി പാക്കിസ്ഥാനും രംഗത്ത്
കേരളത്തിന്റെ വിദേശ സഹായങ്ങളെ തടയുന്ന കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കി പാക്കിസ്ഥാനും രംഗത്ത്....
കേരളത്തിന് കൈത്താങ്ങായി 175 ടണ്‍ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്ത്
പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് പേമാരി പോലെ യു.എ.ഇയില്‍നിന്നുള്ള സഹായ പ്രവാഹം . കേരളത്തിനുള്ള...
പത്തനംതിട്ട : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ധാരാളം സിനിമാ താരങ്ങള്‍ രംഗത്ത്...
വന്‍ അപകടത്തില്‍ കക്കയം പെന്‍സ്റ്റോക്ക്; ഒരു പ്രദേശമാകെ ആശങ്കയില്‍ ; തിരിഞ്ഞുനോക്കാതെ അധികാരികള്‍
കക്കയം ഡാമില്‍ നിന്നും കുറ്റ്യാടി ജല വൈദ്യുത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന ഭീമന്‍ പെന്‍സ്റ്റോക്കുകള്‍...
നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് നയിക്കുന്ന അന്‍പൊടു കൊച്ചിയുടെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ കള്ളത്തരം എന്ന് ആരോപണം
എംജി രാജമാണിക്യത്തിന്‍റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്,...
യു.എ.ഇ സർക്കാരിന്റെ 700 കോടിയുടെ സഹായം വേണ്ട എന്ന് കേന്ദ്രസര്‍ക്കാര്‍
കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര...



