വിജയ് മല്ല്യ അറസ്റ്റില്‍; ലണ്ടനില്‍ വെച്ചാണ് അറസ്റ്റ്, അറസ്റ്റില്‍ സിബിഐ സ്ഥിരീകരണം പുറത്തുവന്നു
കിംഗ്ഫിഷര്‍ ഗ്രൂപ്പ് ഉടമസ്ഥനായിരുന്ന വിജയ് മല്ല്യ അറസ്റ്റില്‍. ലണ്ടനില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചു. സാമ്പത്തിക തട്ടിപ്പിലാണ്...
ആശാന്റെ വാദം തന്നെയാകുമോ ശരി; ദിലീപിന്റെ ജാമ്യത്തിലും നിലപാടിലുറച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ
ദിലീപ് കേസില്‍ തുടക്കം മുതല്‍ തന്നെ സമൂഹമധ്യത്തില്‍ പഴികേട്ടതില്‍ പ്രധാനി പൂഞ്ഞാര്‍ എം.എല്‍.എ....
അണ്ടര്‍-17 ലോകകപ്പ്: സ്പെയിന്‍ ടീം കൊച്ചിയിലെത്തി; താരങ്ങള്‍ക്ക് ആവേശ വരവേല്‍പ്പ് നല്‍കി കൊച്ചി
കൊച്ചി : ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ഉച്ചയ്ക്ക് 1.45ന്, തെളിവുകളില്‍ പൂര്‍ണ്ണതയില്ലാതെ പ്രോസിക്യൂഷനും അന്വേഷണ സംഘവും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ...
ജനരക്ഷായാത്രക്ക് ഇന്ന് തുടക്കം; ദേശിയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍
പയ്യന്നൂര്‍: സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ബി.ജെ.പിയുടെ ജനരക്ഷ യാത്രക്ക് ഇന്ന്...
ഇന്ത്യന്‍ പ്രധാനമന്ത്രി ഭീകരന്‍; ആര്‍എസ്എസ് ഭീകരപാര്‍ട്ടി, ആരോപണവുമായി പാക്കിസ്ഥാന്‍..
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരനെന്നു വിശേഷിപ്പിച്ച് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ്...
ദിലീപിന് ഹൈക്കോടതി ജാമ്യം നിരസിച്ചാല്‍ സുപ്രീം കോടതിയില്‍ പ്രമുഖ അഭിഭാഷകന്‍; നീക്കത്തിനു പിന്നില്‍ സിനിമാ സംഘടനകള്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ നിന്നും പ്രമുഖ...
കേവലം ഒരാഴ്ച്ച; ദിലീപിനും അന്വേഷണ സംഘത്തിനും നിര്‍ണ്ണായകം, ജാമ്യാപേക്ഷയില്‍ വിധി ഈ ആഴ്ച്ചയില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ നടന്‍ ദിലീപിന്...
രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണി തന്നെ: ആര്‍എസ്എസ്,നിലപാട് കടുപ്പിച്ച് നേതൃത്വം
രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആര്‍.എസ്.എസ്. ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി...
ചാലക്കുടി കൊലപാതകം; അഭിഭാഷകന് പങ്കില്ലെന്ന് ജോണി; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ജോണിയും രഞ്ജിത്തും
ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ മുഖ്യപ്രതി ജോണി...
ചാലക്കുടി രാജീവ് വധം: മുഖ്യപ്രതി ജോണിയും സഹായിയും പോലീസ് പിടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോണി...
കഞ്ചാവും കൈയ്യില്‍വെച്ച് ഷോണ്‍ ജോര്‍ജ്ജിന്റെ ഷോ; തന്റെ കയ്യിലുള്ളത് പുല്ലല്ല, ഒന്നാന്തരം കഞ്ചാവെന്നും വീഡിയോയില്‍
മുഖ്യമന്ത്രീ അങ്ങ് കാണുന്നില്ലേ ഇതൊന്നും…. ഇന്നു രാവിലെ പതിനാറു വയസുകാരനില്‍ നിന്നും പിടിച്ചെടുത്ത...
ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ചക്കര ജോണി രാജ്യം വിട്ടതായി സൂചന, ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ്
ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര...
സംവിധായകന്‍ ആഷിഖ് അബു കോടികള്‍ തട്ടി; പ്രവാസി മലയാളിയെക്കുടുക്കിയത് പ്രൊഡക്ഷന്‍ സ്റ്റുഡിയോ പേര് പറഞ്ഞ്, വെളിപ്പെടുത്തല്‍ ദിലീപ് ഓണ്‍ലെനില്‍
സംവിധായകന്‍ ആഷിഖ് അബു ഗള്‍ഫ് മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപണം....
രാജേഷിന്റെ കൊലയ്ക്കു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കങ്ങള്‍; അന്വേഷണത്തിന് പ്രത്യേക സംഘം, കൊലനടത്തിയത് തട്ടിക്കൊണ്ടുവന്ന ശേഷം
തൃശൂര്‍: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജേഷിന്റെ കൊലയ്ക്ക് പിന്നില്‍ ഇടപാടുകള്‍ക്കിടയിലെ തര്‍ക്കങ്ങളാണെന്ന് തൃശൂര്‍...
ശീമാട്ടിയ്ക്ക് കൊച്ചി മെട്രോയുടെ ‘മധുര’ പൂട്ട് ; അങ്ങനെ വലയ്ക്കാന്‍ നോക്കേണ്ടെന്ന് താക്കീതും
കൊച്ചി: കൊച്ചിയിലെ ശീമാട്ടി വസ്ത്ര വ്യാപാര സമുച്ചയത്തിന് കൊച്ചി മെട്രോയുടെ വക പൂട്ട്....
സര്‍ക്കാര്‍ ശമ്പളത്തില്‍ ചില ഉദ്യോഗസ്ഥര്‍ തൃപ്തരല്ല; ചിര്‍ക്ക് ആര്‍ത്തി, ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് വഴിപ്പെട്ടു, ആരോപണങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമഴിച്ചുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മരാമത്ത്...
ഭീകരരുടെ തടവറയില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഒടുവില്‍ ജന്മനാട്ടിലേക്ക്
ജെജി മാത്യു മാന്നാര്‍ റോം: ഇന്ത്യന്‍ എംബസി നടപടികള്‍ പൂര്‍ത്തിയാക്കി ഭീകരരുടെ തടവറയില്‍...
മമ്മൂക്ക വിളിച്ച് സംസാരിച്ചു; ലിച്ചി (അന്ന രാജന്‍) ടോട്ടല്‍ ഹാപ്പി
മമ്മുക്ക വിളിച്ചു സംസാരിച്ചു, ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു...
പിസിക്ക് വരും ജന്മം ദളിതനായി ജനിക്കണം; ദ്രോഹിക്കുന്നവരുടെ ചെവിക്കല്ലു പൊട്ടിക്കണം സുരേഷ് ഗോപിക്ക് മറുപടി ഇങ്ങനെ …
വരും ജന്മത്തില്‍ പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച രാജ്യ സഭ...



