പൂഞ്ഞാറിലേയ്ക്ക് വിമാനത്താവളം ; സ്വതന്ത്രനും ചെയ്യാന്‍ പറ്റും ഇതൊക്കെ
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പി.സി.ജോര്‍ജ്ജിനെതിരെ ഇലക്ഷന്‍ പ്രചാരണത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങള്‍...
ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കും; ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്റര്‍
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി...
20000 തന്നെ ശമ്പളമായി നല്‍കണം; സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സുപ്രീംകോടതി...
സമരം; ഗര്‍ഭിണികളായ നഴ്‌സുമാരോട് രാജിവയ്ക്കാന്‍ ജൂബിലി ആശുപത്രി ; പ്രതികാര നടപടിയെന്ന് നഴ്‌സുമാര്‍
തിരുവനന്തപുരം: നഴ്സു സമരത്തെ തുടര്‍ന്ന് സമരം ചെയ്യുന്ന നഴ്സുമാരില്‍ ഗര്‍ഭിണികളായവരോട് ജോലി രാജിവെക്കാന്‍...
നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജുവാര്യര്‍ സാക്ഷിയാകും, രണ്ടോമത്തെ കുറ്റപത്രത്തിലാണ് സാക്ഷിയാകുക
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ നടി മഞ്ജു വാര്യര്‍...
ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍ ജയിലില്‍ ; കൊതുകുതിരി വാങ്ങാനും ഫോണ്‍ വിളിക്കാനുമെല്ലാം ഈ തുക ഉപയോഗിക്കാം
400 കോടിയുടെ ആസ്തിയുള്ള നടന്‍ ദിലീപിന് നിത്യ ചെലവിനായി ജയിലിലേയ്ക്ക് 200 രൂപയുടെ...
സ്ത്രീധനമായി കോടികള്‍ ലഭിച്ചിട്ടും അവന്‍റെ കണ്ണു നിറഞ്ഞില്ല ; പകരമായി അവള്‍ നല്‍കിയത് സ്വന്തം ജീവന്‍
ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ മകളുടെ മൃതദേഹം അവസാനമായി കണ്ട സമയം ആ മാതാപിതാക്കള്‍...
ഇന്ത്യയെ ചൊടിപ്പിക്കാന്‍ ടിബറ്റില്‍ ശക്തിപ്രകടനം നടത്തുന്ന ചൈനീസ് സൈനികരുടെ ദൃശ്യങ്ങള്‍ പുറത്ത്
ടിബറ്റില്‍ ചൈനീസ് സൈനികരുടെ അഭ്യാസപ്രകടനം. ദോക് ലാ മേഖലയില്‍നിന്നു ഇന്ത്യന്‍ സൈന്യം അടിയന്തരമായി...
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണല്‍ 20ന്. വ്യക്തമായ മുന്‍തൂക്കമെന്ന് എന്‍ഡിഎ
ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്....
നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം: നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പി.ജി ജോര്‍ജ്ജ് എം.എല്‍.എ....
‘ ജനപ്രിയനാകാന്‍ ‘ കൊടുത്ത ക്വട്ടേഷനും വിനയായി; കൊച്ചിയിലെ ഏജന്‍സിക്ക് പൂട്ടുവീഴും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജനപ്രിയപട്ടം...
ഗൂഢാലോചന : ദൃക്‌സാക്ഷികള്‍ രഹസ്യ മൊഴി നല്‍കി, കേസില്‍ നിര്‍ണ്ണായകം, അപ്പുണ്ണിയ്ക്കായ് വലവിരിച്ച് പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്കു ദൃക്‌സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസില്‍...
കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്: മനില സി.മോഹന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് തന്നെയാണ് കുറ്റവാളിയെന്ന രീതിയില്‍ മാധ്യമങ്ങള്‍...
നടിയെ ആക്രമിച്ച കേസ്: അന്വേഷണം നിര്‍ണായകഘട്ടത്തില്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അതേസമയം...
തെളിവെടുപ്പ് തുടരുന്നു: തൃശൂരിലെ ടെന്നീസ് ക്ലബില്‍ പോലീസ് സംഘം, തെളിവെടുപ്പ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തറിക്കാതെ
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പിനായി പോലീസ് തൃശൂരില്‍....
ദിലീപിനെ പോലീസ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുക്കുന്നു; പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും
കൊച്ചിയില്‍ നടിയെ അക്രമിച്ചകേസില്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതി ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി....
കോടതിയില്‍ എത്തിയ ദിലീപിനേയും അഭിഭാഷകനേയും കൂകിവിളിച്ച് ജനങ്ങള്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി ജുഡീഷല്‍...
ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും...
ആരു വിചാരിച്ചാലും ദിലീപിനെ സംരക്ഷിക്കാന്‍ കഴിയില്ല; മന്ത്രി എ.കെ ബാലന്‍
ആലപ്പുഴ: നദിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയ എല്ലാവരെയും നിയമത്തിനു മുന്നില്‍...
പ്രമുഖനു പിന്നില്‍ മറഞ്ഞു പോയ മാലാഖമാര്‍ ; ജീവിക്കാന്‍ പൊരുതുന്നവരെ പുറമ്പോക്കിലെറിഞ്ഞ് മാധ്യമങ്ങള്‍
സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വന്‍ ജനപിന്തുണ നേടി മുന്നോട്ട് വന്ന നഴ്‌സിങ് സമരത്തെ...



