ബ്രിട്ടനില്‍ ഭീകരാക്രമണം ; ആക്രമണം നടന്നത് ലണ്ടന്‍ ബ്രിഡ്ജില്‍ ; ആറുപേര്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍...
പണത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കുന്ന പൗര ബോധം; കൊലയാളിക്കായി രംഗത്തെത്തിയത് 109 പേര്‍, എതിര്‍പ്പുമായി ചന്ദ്രബോസിന്റെ സുഹൃത്തുക്കള്‍
കെ. ദീപക് സമ്പത്ത് തലയ്ക്ക് പിടിച്ചപ്പോള്‍ ഉപജീവനത്തിനായി തൊഴിലെടുത്തവനെ അതിക്രൂരമായി കൊലപ്പെടുത്തിയവന് വേണ്ടി...
കൊലയാളിയുടെ മോചനത്തിനായി പൊതുയോഗം; മുഹമ്മദ് നിഷാം കാരുണ്യവാനും ധന സഹായിയും…
സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ തന്റെ വാഹനം ഉപയോഗിച്ച് ഇടിപ്പിച്ചു കൊന്നതിനു ജയില്‍ ശിക്ഷ...
കേന്ദ്രത്തിന്റെ വഴിയേ കേരളവും?.. ഗോവധ നിരോധനത്തിലും മദ്യശാലകള്‍ തുറക്കുന്നതിലും സര്‍ക്കാരുകള്‍ മറയാക്കുന്നത് കോടതിയെ…
ഗോവധ നിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതി പരാമര്‍ശങ്ങളെ കൂട്ടു പിടിച്ചാണ് പ്രഖ്യാപിത അജണ്ട...
കന്നുകാലി കശാപ്പ് നിയന്ത്രണം: മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു
കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി...
ജീവനു വേണ്ടി യാചിച്ച് ടോം ഉഴുന്നാലില്‍; അരക്കോടിയുടെ ആഡംബരത്തില്‍ കാഞ്ഞിരപ്പള്ളി പിതാവ്
കോട്ടയം: മോചന ദ്രവ്വ്യം നല്‍കാനാവാതെ മിഷന്‍ പ്രവര്‍ത്തനത്തിന് പോയി ഭീകരരുടെ കയ്യില്‍ അകപ്പെട്ട...
ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി
തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്....
ദേശിയ രാഷ്ട്രീയം: ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളുടെ പച്ചക്കൊടി
ലക്‌നൗ: യുപിയില്‍ സംയുക്ത റാലിക്ക് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനൊപ്പം ബിജെപി വിരുദ്ധ മുന്നണിക്ക്...
ഭയന്ന ‘സ്രാവുകള്‍’ നിയമത്തിന്റെ നൂലാമാലകള്‍ ഉയര്‍ത്തി ; ഡി.ജി.പി ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പുസ്തക പ്രകാശനം റദ്ധാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ഭയന്ന ‘സ്രാവുകള്‍’ നിയമകുരുക്കിന്റ നൂലാമാലകള്‍ ഉയര്‍ത്തിയപ്പോള്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം...
കൊച്ചി മെട്രോ തനിയെ ഓടില്ല ; 90 കിലോ മീറ്റര്‍ സ്പീഡില്‍ മെട്രോ റെയില്‍ പായിക്കാന്‍ ഒരുങ്ങി മഹിളകള്‍
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ റെയിലിനെ നിയന്ത്രിക്കാന്‍ വളയിട്ട കൈകളും...
ജിഷ്ണു പഠിച്ച നെഹ്റു കോളജിനു പണികിട്ടുമോയെന്ന് പേടി: അഞ്ചു കോടിയുടെ ഓഫറുമായി പരസ്യം
തൃശൂര്‍: കേരളത്തിലെ കലാലയങ്ങളില്‍ അടുത്ത കാലത്ത് ഏറെ വിവാദമായ കേസായിരുന്നു ജിഷ്ണു പ്രണോയിയുടെ...
കരീം ഡെമിര്‍ബേ ജര്‍മന്‍ ദേശീയ ടീമില്‍; പ്രതിഷേധവുമായി തുര്‍ക്കി
ഫെഡറേഷന്‍ കപ്പിനുള്ള ജര്‍മന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഹോഫന്‍ ഹയിമിന്റെ മധ്യനിരക്കാരന്‍ ഡെമിര്‍ബേ...
ഗവര്‍ണറെ ബി.ജെ.പി ഭീഷണിപ്പെടുത്തുന്നു; ട്വിറ്ററില്‍ പോസ്റ്റിട്ട കുമ്മനത്തിന് എതിരേ കേസെടുക്കും: ആര്‍.എസ്.എസ് പ്രവര്ത്തകന് കൊലപ്പെട്ട അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന മൊഴി പോലീസിന് ലഭിച്ചെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്ത്തകന് പയ്യന്നൂരില്‍ കൊലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...
പൂഞ്ഞാര്‍ പുലിയുടെ കൈകളില്‍ ‘പിസ്റ്റളും ട്വെല്‍വ് ബോറും’; ആശാന്റെ വരവില്‍ ഞെട്ടിത്തരിച്ച് കോട്ടയം എ.ആര്‍ ക്യാംപ്
‘എങ്ങനെ വെടിവെയ്ക്കാം’, ആശാന്റെ ക്ലാസില്‍ നല്ലകുട്ടികളായി തോക്കുടമകള്‍ കോട്ടയം: ഇടത് കൈയില്‍ ചെക്കോസ്‌ലോവാക്യന്‍...
നഴ്സുമാരുടെ ദുരിതത്തിന് അറുതിയില്ല ; ശമ്പളം 20,000 ല്‍ കുറയരുതെന്ന സുംപ്രീംകോടതി സമിതി നിര്‍ദേശവും നടപ്പായില്ല : സ്വകാര്യആതുരമേഖലയിലെ മാലാഖമാര്‍ പ്രക്ഷോഭ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു
കൊച്ചി: ഇന്ന് ലോകം നഴ്സസ് ദിനം ആഘോഷിക്കുകയാണ്. എന്നാല്‍, കേരളത്തിലെ ആതുരമേഖലയിലെ മാലാഖമാരുടെ...
അബു കസം ലോകത്തെ ഞെട്ടിച്ചു: 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍; യുദ്ധക്കെടുതിക്കിടെ സിറിയില്‍ നിന്നൊരു പുതിയ കണ്ടുപിടുത്തം
ഡമാസ്‌കസ്: യുദ്ധക്കെടുതി വിതച്ച നാശവും അഭയാര്‍ഥികളായി അലയേണ്ടി വരുന്ന ദുരന്തവും മാത്രം അനുഭവിക്കുന്ന...
എസ്.ബി.ഐ കഴുത്തറപ്പന്‍ ബ്ലേഡു കമ്പനിയോ ; ഇടപാടുകാരെ കൊള്ളയടിച്ചു തടിച്ചു വീര്‍ക്കാന്‍ ഒരുങ്ങുന്നു : ജൂണ്‍ ഒന്ന് മുതല്‍ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ നല്‍കണം
തിരുവനന്തപുരം : അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി...
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ വിയന്ന കരാറിന്റെ ലംഘനം; ഹേഗിലെ രാജ്യാന്തര കോടതിയുടെ ഇടപെടല്‍
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ...
മാണിയെ മുന്നണിയിലേക്ക് വേണ്ട സിപിഐ;മൂന്നാറിലെ മുഖ്യമന്ത്രിയുടെ സര്‍വ്വകക്ഷി യോഗം ക്രെഡിറ്റ് അടിച്ചെടുക്കാനെന്നും വിമര്‍ശനം
തിരുവനന്തപുരം:കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാനനിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനം. കോട്ടയത്ത്...
നീറ്റ് ആവാതെ നീറ്റ് പരീക്ഷ: അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ...



