വ്യാപക റെയിഡ് ; സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 7,674 ഗുണ്ടകള്‍
രണ്ടും കല്‍പ്പിച്ചു കേരളാ പോലീസ് ഇറങ്ങിയപ്പോള്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പിടിയിലായത് 7674 ഗുണ്ടകള്‍. 7767 വീടുകള്‍ റെയ്ഡ്...
ലഹരി ഉപയോഗം ; സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം
സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ...
ഓമിക്രോണ്‍ അത്രയ്ക്ക് ഭീകരന്‍ അല്ല ; ഭീതി ഉയര്‍ത്തി വ്യാജ സന്ദേശങ്ങള്‍
ലോകം ഇപ്പോള്‍ കൊറോണയുടെ പുതിയ വകഭേദമായ ഓമിക്രോണ്‍ ഭീതിയിലാണ്. ഓമിക്രോണ്‍ വൈറസ് ബാധിച്ചു...
ഗുജറാത്തില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന ; അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ്
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്സെയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ നമ്മുടെ...
കൊല്ലത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ആണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭാര്യയെയും രണ്ട്...
100 -ലധികം സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ട ആശുപത്രി ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍
നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി മോര്‍ച്ചറിയില്‍ വെച്ച് താന്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന...
നൂറു കോടി വാക്‌സിന്‍ നല്‍കി ഇന്ത്യ ; ചരിത്ര നിമിഷം എന്ന് സര്‍ക്കാര്‍
ഇന്ത്യയില്‍ വാക്‌സിനേഷന്‍ 100 കോടി പിന്നിട്ടു. 279 ദിവസം കൊണ്ടാണ് രാജ്യം ചരിത്രനേട്ടം...
കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍
കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍....
ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേര്‍ക്കെതിരെ പൊലീസ് കേസ്
ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി...
റാങ്ക് പട്ടിക നീട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ; ഭിക്ഷ യാചിച്ച് പ്രതിഷേധം നടത്തി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍
സര്‍ക്കാര്‍ ജോലി എന്ന കുറേപ്പേരുടെ സ്വപ്നങ്ങളില്‍ കരി നിഴല്‍ വീഴ്ത്തി കോടതി. ലാസ്റ്റ്...
കടക്കെണി ; കോട്ടയത്ത് ഇരട്ട സഹോദരന്മാര്‍ തൂങ്ങി മരിച്ചു
സംസ്ഥാനത്ത് കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. കടക്കെണിയെ തുടര്‍ന്ന്...
പണി മുടക്കി കൊക്കോണിക്‌സ് ലാപ് ടോപ് ; കേരളാ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചു എന്ന് സോഷ്യല്‍ മീഡിയ
കുടുംബശ്രീ കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് തവണ വ്യവസ്ഥയില്‍ ലാപ്ടോപ്പ് നല്‍കുന്ന പദ്ധതിയായ വിദ്യാശ്രീ...
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കാശ്മീരിന്റെ സംസ്ഥാന...
തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് രേവതി സമ്പത്ത്
തന്റെ ജീവിതത്തില്‍ തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് ആര്‍ട്ടിസ്റ്റും ഇടതുപക്ഷ സഹയാത്രികയുമായ...
സീതയായി കരീന വേണ്ട, ഹിന്ദുനടി മതി’ എതിര്‍പ്പുമായി സംഘ പരിവാര്‍
കരീന കപൂറിനെ സീതയാക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി സംഘ് പരിവാര്‍. സീതയായി അഭിനയിക്കാന്‍ ഹിന്ദുനടി...
മോഹന്‍ഭാഗവതിന്റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റര്‍ ; ട്വിറ്ററിനെതിരെ സംഘ്പരിവാര്‍ കാംപയിന്‍
ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ നീല ടിക്ക് പിന്‍വലിച്ചു ട്വിറ്റര്‍....
സത്യപ്രതിജ്ഞ വ്യാഴാഴ്ച ; പങ്കെടുക്കുക 500 പേര്‍ ; 500 വലിയ സംഖ്യയല്ല എന്ന് പിണറായി
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുന്‍ തീരുമാനിച്ചത് പോലെ വ്യഴാഴ്ച 3: 30ന്...
തമിഴ് സിനിമാ താരം മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍
തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെ ചെന്നൈയിലെ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ...
രാജ്യാന്തര ബോഡി ബില്‍ഡിങ് താരം കൊവിഡ് ബാധിച്ച് മരിച്ചു
പ്രമുഖ രാജ്യാന്തര ബോഡി ബില്‍ഡര്‍ ജഗദീഷ് ലാഡ് മരിച്ചു. 34 വയസ്സായിരുന്നു പ്രായം....
അത് ഞാനായിരുന്നെങ്കില്‍ എന്റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ’ ; പിണറായിയെ പരിഹസിച്ചു വീണ എസ് നായര്‍
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ്...



