കേരള സെന്റര്‍ ഏഴ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നു

സമൂഹനന്മക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ പ്രതിഭ തെളിയിച്ചവരുമായ ഏഴ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ അവാര്‍ഡ്...

സുപ്ന ജെയിന്‍, ഇലിയോണിലെ നേപ്പര്‍വില്ലെ സിറ്റി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

പി പി ചെറിയാന്‍ നേപ്പര്‍വില്ലെ – രണ്ടാം തലമുറ ഇന്ത്യന്‍ അമേരിക്കക്കാരിയും പരിചയസമ്പന്നയായ...

മലയാളികള്‍ക്കായി ഷിക്കാഗോയില്‍ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും

മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ...

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണം നടത്തി

പി പി ചെറിയാന്‍ ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് അനുബന്ധിച്ചു...

കപ്പ പുഴുക്കും മീന്‍ കറിയും

ശോഭ സാമുവേല്‍ പാംപാറ്റി, ഡിട്രോയിറ്റ് ഒരാളുടെ ഏറ്റവും പ്രിയപ്പെട്ട ആശ്വാസ ഭക്ഷണം എന്താണെന്ന്...

പൊന്നോണ നക്ഷത്ര രാവിനായി ഒരുമ ഒരുങ്ങി

ജിന്‍സ് മാത്യു റാന്നി ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ ഏറ്റവും ശക്തമായ റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റി...

ക്രൗണ്‍ വാര്‍ഡ് ഡോറയുടെ കഥ

ജോയ്സ് വര്ഗീസ്(കാനഡ) കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടില്‍…. കാനഡയില്‍. ഡോറയുടെ അമ്മയും...

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ് ശക്തമായ നേതൃനിര – ബിജു ഇട്ടന്‍ പ്രസിഡണ്ട്

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ...

എമ്പുരാന്‍ തരംഗം ഡാളസിലും: വരവേല്‍ക്കാന്‍ നാല് തിയേറ്ററുകളിലെ ആദ്യ ഷോ ടിക്കറ്റുകള്‍ ഒന്നിച്ചു വാങ്ങിച്ചു ഫാന്‍സ്!

മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: മാര്‍ച്ച് 26 നു അമേരിക്കയില്‍ തീയേറ്ററുകളില്‍ റിലീസാകുന്ന മോഹന്‍ലാല്‍...

കെ.സി.എസ് ചിക്കാഗോ അവിസ്മരണീയമായ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി

കെസിഎസ് ചിക്കാഗോ അതിമനോഹരമായ വാലന്റൈന്‍സ് ഡേ ആഘോഷം സംഘടിപ്പിച്ചു. വൈകുന്നേരം 6 മണിക്ക്...

‘കെഎച്ച്എന്‍എ ഫോര്‍ കേരള’ : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവ് പ്രൗഢം

ന്യൂയോര്‍ക്ക്: സനാതനധര്‍മ്മ പ്രചരണത്തിനായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ...

മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ, അസെന്‍ഷന്‍ മാര്‍ത്തോമ്മാ ഇടവകകളില്‍ തുടക്കമായി

ജീമോന്‍ റാന്നി മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റിയില്‍...

ആത്മസംഗീതം; കെസ്റ്റര്‍ – ശ്രേയാ ജയദീപ് ഗാനമേള ഡാലസില്‍ ഒക്ടോബര്‍ 6ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ക്രൈസ്തവസംഗീത മേഖലയിലെ അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഭക്തിഗാനമേളയായ...

ഡാളസ് കേരള അസോസിയേഷന്‍ വളണ്ടിയര്‍മാരെ ആദരിച്ചു

പി പി ചെറിയാന്‍ ഗാര്‍ലാന്‍ഡ്: ഡാളസ് കേരള അസോസിയേഷന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ അമേരിക്കയിലെ...

മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്;ന്യൂയോര്‍ക് ബ്രൂക്ക്‌ലിലിനില്‍ ജൂണ്‍ 1-ന്

പി.പി ചെറിയാൻ ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്): വിവാഹ പങ്കാളികളെ തേടുന്ന അവിവാഹിതരായ മലയാളി ക്രിസ്ത്യാനികള്‍ക്കായി ഏറെ...

കാനഡ പ്രവിശ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ നേരിടുന്നു പ്രതിഷേധയോഗം മെയ് 23ന്

പി പി ചെറിയാന്‍ പ്രിന്‍സ് എഡ്വേര്‍ഡ്:കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലെ നൂറുകണക്കിന് ഇന്ത്യന്‍...

ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ അനാച്ഛാദനം ചെയ്തു

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ...

ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍; 30-മത് വാര്‍ഷികാഘോഷം- മെയ് 18ന്

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍...

മിനസോട്ടയിലെ ജില്ലാ ജഡ്ജിയായി ഗവര്‍ണര്‍ വീണ അയ്യരെ നിയമിച്ചു

പി പി ചെറിയാന്‍ മിനസോട്ട: മിനസോട്ടയിലെ സെക്കന്‍ഡ് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ജില്ലാ കോടതി...

വിയന്നയില്‍ സംഘടിപ്പിക്കുന്ന പ്രവാസി ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണം; ടീം രജിസ്‌ട്രേഷന് ഇനി ഒരാഴ്ച കൂടി മാത്രം

വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1-ന് സംഘടിപ്പിക്കുന്ന മോളിവുഡ് ഗ്രൂപ്പ്...

Page 1 of 261 2 3 4 5 26