വാര്‍ഷിക വരുമാനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ യുഎസില്‍ മുന്നില്‍
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: സ്വദേശികള്‍ മറ്റു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരേക്കാള്‍ കുടുംബ വാര്‍ഷിക വരുമാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന്...
ന്യൂയോര്‍ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്ത്യ ചാപ്റ്റര്‍ (എന്‍.ആര്‍.കെ) പ്രതിനിധികളെ പ്രഖ്യാപിച്ചു
പി പി ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ന്യൂയോര്‍ക്ക് :ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
പ്രവാസി പ്രൊട്ടക്ഷന്‍ കമ്മീഷന്‍ സേവനം അവസരോചിതമായി വിനിയോക്കണമെന്നു പി. സി. മാത്യു
ഡാളസ്: റിട്ടയേര്‍ഡ് ജഡ്ജി പി. ഡി. രാജന്‍ ചെയര്‍മാനായി കേരളാ ഗവണ്മെന്റ് രൂപം...
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 23ന്
പി പി ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ്...
അമേരിക്കയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ജനു. 26 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കും ജനുവരി...
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഓസ്ട്രിയയുടെ മനോഹാരിതയില്‍ നിന്നും ഒരു സൂപ്പര്‍ കരോള്‍ ഗാനം
വിയന്ന: 2011-ല്‍ യുനെസ്‌കോ ‘മാനവരാശിയുടെ പൈതൃക സ്വത്തായി’ പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ക്രിസ്മസ്...
മാധ്യമ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ അപകടമരണം, സമഗ്ര അന്വേഷണം വേണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍: കേരളത്തില്‍ സമീപകാലത്തുണ്ടായ മാധ്യമപ്രവര്‍ത്തകരുടെ വാഹനാപകട മരണങ്ങളെ കുറിച്ച്...
ഇന്ത്യന്‍ അസോസിയേഷന് നവ നേതൃത്വം; ജസ്റ്റിന്‍ വര്‍ഗീസ് ഡയറക്ടര്‍ ബോര്‍ഡില്‍
പി.പി. ചെറിയാന്‍ ഡാളസ്: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് 2021 വര്‍ഷത്തേക്കുള്ള...
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഇരുപത്തയ്യായിരം മീല്‍സിനുള്ള തുക കൈമാറി
പി. പി. ചെറിയാന്‍ ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ നേതൃത്വം...
സ്‌നേഹഭവനില്‍ ക്രിസ്മസ് സൗഹൃദ സംഗമവും സ്‌നേഹ വിരുന്നും
ചിക്കാഗോ:യൂണിഫോം മ്യൂസിക്ക് & ബാന്‍ഡ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹഭവനില്‍ ക്രിസ്മസ് സൗഹൃദ സംഗമവും...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദ്യവനിതാ പ്രൊവിന്‍സ് ന്യൂജേഴ്സിയില്‍
പി.പി. ചെറിയാന്‍ ന്യൂ ജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപത്തി അഞ്ചു വര്‍ഷത്തെ...
ഗീത ആനന്ദ് ബെര്‍ക്കിലി സ്‌കൂള്‍ ഓഫ് ജര്‍ണലിസം ഡീന്‍
പി പി ചെറിയാന്‍ കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റ് ഗീതാ ആനന്ദിനെ കലിഫോര്‍ണിയ...
ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപിക ഹേമലത ഭാസ്‌കരന് പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം
പി.പി. ചെറിയാന്‍ മേരിലാന്‍ഡ്: മേരിലാന്റില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപിക ഹേമലത ഭാസ്‌കരന്...
ബാലസുബ്രഹ്മണ്യം, മാര്‍ത്തോമ്മാ മേത്രോ പോലീത്ത, മഹാകവി അക്കിത്തം എന്നിവരുടെ വേര്‍പാടില്‍ ഡബ്ല്യൂ എം സി അമേരിക്ക റീജിയന്‍ അനുശോചിച്ചു
പി. പി. ചെറിയാന്‍ ന്യൂ ജേഴ്‌സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍...
ഡോ ആഗ്നസ് തേരാടി ഇനി ഫ്രാന്‍സിസ്കന്‍ ആല്ലയന്സ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ടും സിസ്റ്റം ചീഫ് നേഴ്സിങ്ങ് ഓഫീസറുമായി നിയമിതയായി; ഈ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: ഇന്ത്യാനയിലെ ഏറ്റവും വലിയ ഹെല്‍ത്ത് സിസ്റ്റത്തില്‍ ഒന്നായ...
വാല്‍ക്കണ്ണാടി പ്രവാസി ചാനലില്‍
പി പി ചെറിയാന്‍ നമുക്കുചുറ്റും ദിനംപ്രതി അഭിമുഖീകരിക്കുന്ന വൈവിധ്യമായ സംഭവങ്ങളുടെ പരമ്പരയുമായി പ്രവാസി...
‘ചേഞ്ച്‌മേക്കേഴ്സ് 2020’ പട്ടികയില്‍ വിജയം നേടി യൂറോപ്യന്‍ മലയാളി പ്രിന്‍സ് പള്ളിക്കുന്നേല്‍
വിയന്ന: ആഗോള മലയാള സമൂഹത്തില്‍ ശ്രദ്ധേയരും, വിവിധ മേഖകലളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരുമായ പ്രതിഭകളെ...
ജാക്കോബായ സഭയുടെ ദേവാലയങ്ങള്‍ കയ്യേറുന്നതിനെതിരെ വിയന്നയില്‍ പ്രതിഷേധ പ്രമേയം
വിയന്ന: സെന്റ് മേരീസ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ പൊതുയോഗത്തില്‍ സഭയുടെ ദേവാലയങ്ങള്‍...
ചിക്കാഗോ മലയാളികള്‍ക്ക് മനസ്സുനിറഞ്ഞ നന്ദിയോടെ ഡോ. എം.എസ് സുനില്‍ ടീച്ചര്‍
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായ ഡോ എം എസ് സുനില്‍...
യൂറോപ്യന്‍ മലയാളി പ്രിന്‍സ് പള്ളിക്കുന്നേല്‍ ചേഞ്ച് മേക്കേഴ്സ് 2020-യുടെ അവസാന റൗണ്ടില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ ഇന്ത്യന്‍ സംരംഭകനും, പ്രവാസി മലയാളികളുടെ ഏറ്റവും വലിയ നെറ്റ്...



