ആഗതമായ പുഷ്പകാലത്തിന്റെ തുടിപ്പുകള്‍: ഓസ്ട്രിയയില്‍ നിന്നും ബിനു മാര്‍ക്കോസ് പകര്‍ത്തിയത്
ശിശിരത്തോട് വിടപറഞ്ഞെത്തിയ പ്രകൃതി വസന്തത്തെ വരവേറ്റു. പുതുജീവന്റെയും പുനര്‍ജീവന്റെയും പ്രതീകമായി വര്‍ണ്ണകാഴ്ച്ചകള്‍ സമ്മാനിക്കുന്ന പ്രകൃതിയോട് മനുഷ്യനെ വീണ്ടും പ്രണയത്തിലാക്കുന്ന പ്രഫുല്ലിതമായ അനുഭവം കൂടിയാണ് വസന്തം. മധ്യയൂറോപ്പിലെ വര്‍ണ്ണമനോഹര രാജ്യമായ ഓസ്ട്രിയയില്‍ നിന്നും ബിനു മാര്‍ക്കോസ് പകര്‍ത്തിയ ചിത്രങ്ങള്‍…