10 വര്‍ഷം ഒരേ ഹോട്ടലില്‍ ഭക്ഷണം കഴിച്ച കസ്റ്റമര്‍ വരാതായപ്പോള്‍ അന്വേഷിച്ചിറങ്ങി ഷെഫ് കണ്ടത്
പി പി ചെറിയാന്‍ പെന്‍സക്കോള(ഫ്‌ലോറിഡ): ഫ്‌ലോറിഡയിലെ ‘ഷ്രിമ്പ് ബാസ്‌ക്കറ്റ്’ എന്ന റെസ്റ്റോറന്റില്‍ കഴിഞ്ഞ...
വളര്‍ച്ചയുടെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി മലയാളി ലോ-എന്‍ഫോഴ്സ്മെന്റ് സംഘടന; വാര്‍ഷിക വിരുന്നില്‍ നിയമപാലക പ്രതിഭകളെ ആദരിച്ചു
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യൂണൈറ്റഡ് (AMLEU) തങ്ങളുടെ...
യു.എസ്. സന്ദര്‍ശകരുടെ സോഷ്യല്‍ മീഡിയ പരിശോധിക്കാന്‍ പദ്ധതി: 5 വര്‍ഷത്തെ വിവരങ്ങള്‍ നല്‍കണം
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: യു.എസ്. സന്ദര്‍ശകരുടെ സോഷ്യല്‍ മീഡിയ...
ഓസ്ട്രേലിയയില്‍ ബീച്ചില്‍ വെടിവെപ്പില്‍ 12 മരണം, നിരവധി പേര്‍ക്ക് പരിക്ക്
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച...
തിരുവനന്തപുരത്തെ വിജയം: കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം എന്ന്...
ശതമായ സാന്നിധ്യം തെളിയിച്ച് എന്‍ഡിഎ, തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്: നേട്ടമുണ്ടാക്കി യുഡിഎഫ്
സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഡിഎഫിന് ചരിത്രപരമായ...
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇനി ദീപാവലിയും
ന്യൂഡല്‍ഹി: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോ. യുനെസ്‌കോയുടെ...
എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളെന്ന് കോടതി കണ്ടെത്തിയ എല്ലാവര്‍ക്കും 20 വര്‍ഷം...
നിലവിലെ മാധ്യമ പ്രവര്‍ത്തനം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നിലവിലെ മാധ്യമപ്രവര്‍ത്തന രീതിയെ...
വിപ്ലവ മാറ്റവുമായി ഓസിസ്: 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു കുറഞ്ഞ പ്രായപരിധി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി...
പഴയ അപ്പോയിന്റ്‌മെന്റ് തീയതികളില്‍ എത്തരുതെന്ന് മുന്നറിയിപ്പ്; യുഎസ് വിസ അപേക്ഷകര്‍ക്ക് പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വിസ അപ്പോയിന്റ്‌മെന്റ് തീയതികളില്‍ മാറ്റം വന്നതായി ഇമെയില്‍ ലഭിച്ച അപേക്ഷകര്‍ പഴയ...
ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ മലയാള സിനിമ നിര്‍മ്മാണ മേഖലയിലേയ്ക്ക്
വിയന്ന: പ്രോസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനും, വ്യവസായിയും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF)...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഇന്ത്യക്ക് ഒരു ‘വലിയ സമീകരണ ശക്തി” വിനോദ് ഖോസ്ല
പി പി ചെറിയാന്‍ സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഇന്ത്യക്ക് ഒരു...
അസൈന്‍മെന്റ് തര്‍ക്കം: ഒക്ലഹോമ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സ്ട്രക്ടര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥി പ്രക്ഷോഭം
പി പി ചെറിയാന്‍ ഒക്ലഹോമ: വിദ്യാര്‍ത്ഥിയുടെ സൈക്കോളജി പേപ്പറിന് പൂജ്യം മാര്‍ക്ക് നല്‍കിയതിനെ...
ആരാധനാലയങ്ങള്‍: ചൈതന്യം നഷ്ടപ്പെട്ട് ആള്‍ക്കൂട്ട കേന്ദ്രങ്ങളാകുമ്പോള്‍
പി പി ചെറിയാന്‍ പള്ളികള്‍, അമ്പലങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം...
തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാന്‍ ‘മാഗ്’ ഒരുങ്ങുന്നു
സുജിത്ത് ചാക്കോ ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ 2026 തിരഞ്ഞെടുപ്പിന്റെ...
പുടിന്‍ മടങ്ങി: 2026ല്‍ സെലന്‍സ്‌കിയും ഇന്ത്യയില്‍ എത്തുമോ?
ഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈന്‍...
മുട്ടന്‍ പണി മേടിച്ച് ഇന്‍ഡിഗോ; മറ്റു കമ്പനികള്‍ക്ക് അധിക സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്തേക്കും
ഡല്‍ഹി: വിമാന സര്‍വീസുകള്‍ താറുമാറായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്‍ഡിഗോയുടെ 5 ശതമാനം വിമാന സര്‍വീസുകള്‍...
പൂവത്തിനാല്‍ ഏലിയാമ്മ ജോസഫ് അന്തരിച്ചു
വിയന്ന: കോട്ടയം കുര്യനാട് പൂവത്തിനാല്‍ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (80) നിര്യാതയായി....
തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് പിന്നാലെ ഭാഗ്യലക്ഷമി ഫെഫ്കയില്‍ നിന്ന് രാജിവെച്ചു
കൊച്ചി: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപിനെ ഫെഫ്കയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്...



