നേപ്പാളിലെ മിന്നല്‍പ്പ്രളയം: 165 മരണം; 1,500 പേരെ കാണാതായി, 300 ഇന്ത്യക്കാരും
കാഠ്മണ്ഡു: നേപ്പാളില്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും വന്‍ നാശനഷ്ടം. ദുരന്തത്തില്‍ മരണസംഖ്യ 162 ആയി...
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി? വെടിനിര്‍ത്തല്‍ കരാര്‍ പാളിയതെങ്ങനെ?
യുഎസും ഇറാനും തമ്മില്‍ ജൂണില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കും....
ഓസ്ട്രിയയിലെ ലിന്‍സില്‍ ദാരുണ അപകടം: മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി
അപ്പര്‍ ഓസ്ട്രിയ: ലിന്‍സില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരനായ യുവാവിനെ കാണാതായതിന് പിന്നാലെ...
ചോദ്യപേപ്പര്‍ ചോര്‍ച്ച; കഠിന പിഴയും തടവും: ബില്‍ ലോക്സഭ പാസാക്കി
ഡല്‍ഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനായുള്ള നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പൊതുപരീക്ഷാ...
ഞെട്ടിക്കുന്ന കണക്കുകള്‍; 1,340 ഇന്ത്യക്കാര്‍ മൂന്ന് വര്‍ഷത്തിനിടെ ഗള്‍ഫില്‍ ജീവനൊടുക്കി
മൂന്ന് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്തത് 1,340 ഇന്ത്യന്‍ പൗരന്മാര്‍. പാര്‍ലമെന്റില്‍...
മോദിയുടെ വീഡിയോ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു; മെറ്റ ഗ്ലോബല്‍ ഹെഡിനെ വിളിപ്പിച്ച് കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന്...
മലയാളിയുടെ ഭഷ്യസംസ്‌കാരത്തിന് പകിട്ടേകിയിരുന്ന കമ്പനികള്‍ കോര്‍പറേറ്റുകളുടെ കൈകളിലേയ്ക്ക്
തിരുവനന്തപുരം: തൃശൂരിന്റെ അഭിമാനമായ ‘ഡബിള്‍ ഹോഴ്‌സ്’ എന്ന ബ്രാന്‍ഡ് ഏറ്റെടുക്കാന്‍ കോര്‍പറേറ്റ് വമ്പന്മാര്‍...
വിഴിഞ്ഞത്ത് 13,000 കോടിയുടെ വന്‍ വിദേശ നിക്ഷേപ പദ്ധതിയുമായി അദാനിയും എംഎസ്‌സി ഗ്രൂപ്പും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വന്‍ വിദേശ നിക്ഷേപം. മെഡിറ്ററേറിയന്‍ ഷിപ്പിംഗ് കമ്പനി എംഎസ്‌സിയാണ്...
വെനിസ്വേലയില്‍ നൂറ്റാണ്ടിന്റെ ഭൂകമ്പം; നൂറുകണക്കിന് മരണം, ആയിരക്കണക്കിന് പേരെ കാണാതായി, രാജ്യത്ത് അടിയന്തരാവസ്ഥ
കാരാക്കസ്: വെനിസ്വേലയില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് അതിശക്തമായ ഭൂചലനങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.5...
ജമ്മു കശ്മീരില്‍ സൈന്യവും പൊലീസും തമ്മില്‍ സംഘര്‍ഷം; കേണലടക്കം 40 ജവാന്മാര്‍ക്കെതിരെ വധശ്രമക്കേസ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ രാഷ്ട്രീയ...
വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കേ വധു ചെയ്തത് ക്രൂര കൊല; ആറു മാസത്തിനിടെ കാമുകനുമായി 4,400 കോളുകള്‍, രഹസ്യ കൂടിക്കാഴ്ചകള്‍
പൂനെ: പൂനെയിലെ പ്രമുഖ വ്യവസായി കേതന് അഗര്‍വാള്‍ (26) ലോഹഗഡ് കോട്ടയില്‍ വെച്ച്...
നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര നടത്തിയ ‘സൈക്കോ കൊലയാളി’ പിടിയില്‍
റായ്പൂര്‍: ഛത്തീസ്ഗഢിലെ ബലോഡബസാര്‍ ജില്ലയിലെ ഖര്‍വെ ഗ്രാമത്തെ ഞെട്ടിച്ച ദുരൂഹമരണങ്ങള്‍ക്കൊടുവില്‍ പൊലീസ് നിര്‍ണായകമായ...
വാട്‌സാപ്പിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍; കുനാല്‍ ഷാ പുതിയ സിഇഒ
ബെംഗളൂരു: പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ക്രെഡിന്റെ സ്ഥാപകന്‍ കുനാല്‍ ഷാ വാട്സ്ആപ്പിന്റെ പുതിയ...
അര്‍ജന്റീനയുടെ മുന്നില്‍ ഓസ്ട്രിയ വീണു; ഗ്രൂപ്പ് ജെയില്‍ രണ്ടാം സ്ഥാനത്തേക്ക്
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ ഇന്ന് നടന്ന ഹൈവോള്‍ട്ടേജ് മത്സരത്തില്‍ നിലവിലെ...
അപ്പര്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും, സംസ്‌കൃതി ഫെറൈന്‍ അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ...
ഫിഫ ലോകകപ്പ്: ഡാല്ലസ് സ്റ്റേഡിയത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയയാള്‍ക്കെതിരെ ഫെഡറല്‍ കേസ്
പി പി ചെറിയാന്‍ ഡാല്ലസ്: ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഡാല്ലസ് സ്റ്റേഡിയത്തിന് മുകളില്‍...
കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് ആവേശപൂര്‍വ്വമായ സമാപനം
ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2024-2026 കാലഘട്ടത്തിന്റെ...
മെസ്സിയെ വരവേല്‍ക്കാന്‍ ഡാളസില്‍ അര്‍ജന്റീനിയന്‍ ആരാധകക്കടല്‍
പി പി ചെറിയാന്‍ ഡാളസ് :2026 ഫിഫ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തിന്...
കടലിടുക്ക് അടച്ചാല്‍ ഇറാന്‍ സ്വന്തമായി ഒരു രാജ്യം പോലുമില്ലാതാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്: അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ പ്രതിസന്ധി
പി പി ചെറിയാന്‍ വാഷിങ്ടണ്‍ ഡി സി :ഇറാനുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ സമാധാന ചര്‍ച്ചകള്‍...
സ്വിസ് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി ഇറാന്‍ സംഘം: ട്രമ്പ് ഭീഷണിപ്പെടുത്തിയെന്ന്
ജനീവ: അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന സമാധാന ചര്‍ച്ചാ വേദിയില്‍ നിന്ന്...



