60 ശതമാനം സീറ്റുകള്‍ സൗജന്യമാക്കണമെന്ന് ഉത്തരവ് മരവിപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: എയര്‍ലൈനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 60 ശതമാനം സീറ്റുകള്‍ സൗജന്യമാക്കണമെന്ന ഉത്തരവ് മരവിപ്പിച്ച്...
ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല’; തുറന്ന കത്തുമായി ഇറാന് പ്രസിഡന്റ്
ന്യൂഡല്‍ഹി: അമേരിക്കന്‍ ജനതക്ക് തുറന്ന കത്തുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. ഇറാന്റെ...
യേശുക്രിസ്തുവിന്റെ ടൂറിനിലെ ശവക്കച്ച പിന്നില്‍ സിന്ധുനദീതട ബന്ധമോ?
ക്രിസ്തുവിന്റെ ക്രൂശീകരണശേഷം അദ്ദേഹത്തിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ടൂറിന് കഫനില്‍ ഇന്ത്യന്‍...
കുരിശ് ഒരു കൂടിക്കാഴ്ചയുടെ പ്രതീകം: ദുഃഖവെള്ളിയുടെ ആത്മീയ ദര്‍ശനം
കുരിശ് ഒരു കൂടിക്കാഴ്ചയുടെ പ്രതീകമാണ്; അത് ഒരു ശിക്ഷയുടെ ചിഹ്നം മാത്രമല്ല. ഭൂമിയുടെ...
ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാന്‍ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്
പി പി ചെറിയാന് ഫ്ലോറിഡ: ഫ്ലോറിഡയിലെ മിയാമിയില്‍ നടന്ന പത്താമത് ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ്...
ഇറാഖില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി
പി പി ചെറിയാന് ന്യൂയോര്‍ക് :ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് അമേരിക്കന്‍ ഫ്രീലാന്‍സ്...
ആഴ്ചയില്‍ 100 ദശലക്ഷം ഉപയോക്താക്കള്‍; ചാറ്റ് ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ
ചാറ്റ് ജിപിടിക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ സ്വീകാര്യത. പ്രതിവാരം 100 ദശലക്ഷത്തിലധികം സജീവ...
ലളിതജീവിതവും ആത്മീയതയും: സംഘര്‍ഷകാലത്തെ യഥാര്‍ത്ഥ മതമാര്‍ഗം
ജെയിംസ് കൂടല്‍ മാറിയ സമൂഹമാണിത്. അതുകൊണ്ടു തന്നെ മതജീവിതം പലപ്പോഴും അതിന്റെ അടിസ്ഥാന...
ഇറാനെതിരായ നീക്കം ശക്തമാക്കി യുഎസ്; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികര്‍; നിര്‍ണായക എണ്ണ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ രഹസ്യ പദ്ധതി
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചുകൊണ്ട് ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ്...
15 ഇന പദ്ധതി തള്ളി ഇറാന്; അഞ്ച് നിബന്ധനകള്‍ മുന്നോട്ടുവെച്ച് ടെഹ്റാന്
ടെഹ്റാന്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച 15-പോയിന്റ് പദ്ധതി ഇറാന് നിരസിച്ചു....
ഹോര്‍മുസ് കടക്കാന്‍ ഇന്ത്യ പണമൊന്നും നല്‍കിയിട്ടില്ല?
ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനായി പണമൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എല്‍.പി.ജിയുമായി...
ഇറാന്റെ മിസൈലുകള്‍ യൂറോപ്പിനും ഭീഷണി; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ലോകം ഒന്നിക്കണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനം
ജറുസലേം: പശ്ചിമേഷ്യയില്‍ ഇറാന്റെ ഭീഷണി ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...
ഭീകരപ്രവര്‍ത്തനം: ആറ് യുക്രൈന് സ്വദേശികളും ഒരു അമേരിക്കക്കാരനും എന്‍ഐഎ പിടിയില്‍
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈന് പൗരന്മാരെയും ഒരു അമേരിക്കന്‍...
പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ആക്രമണം: 400 പേര് കൊല്ലപ്പെട്ടെന്ന് താലിബാന്
ഇസ്താംബുള്‍: പാക്കിസ്ഥാന് വ്യോമാക്രമണത്തില്‍ 400 പേര് കൊല്ലപ്പെട്ടതായി താലിബാന് ആരോപിച്ചു. പാക് അതിര്‍ത്തിയോട്...
ഇറാന് യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി
പി പി ചെറിയാന് വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഏതാനും...
ഡാലസില്‍ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ സമാപിച്ചു
പി. പി. ചെറിയാന് ഗാര്‍ലാന്‍ഡ്(ടെക്സസ്): നോര്‍ത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ...
അമേരിക്കന്‍ മലയാളി കേന്ദ്ര സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനയവുമായി സണ്ണി മാളിയേക്കല്‍
പി പി ചെറിയാന് ഡാളാസ്: അമേരിക്കയിലെ മലയാളി കേന്ദ്ര സംഘടനകള്‍ പിന്തുടരുന്ന വിഭാഗീയതയ്ക്കും...
ക്യൂബയില്‍ മാറ്റം ഉടന്‍; ‘രാജ്യത്തെ ഏറ്റെടുക്കാന്‍ എനിക്ക് സാധിക്കും’: ഡൊണാള്‍ഡ് ട്രംപ്
പി പി ചെറിയാന് വാഷിംഗ്ടണ്‍ ഡിസി: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനത്തിന്റെ വക്കിലാണെന്നും...
ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ യുഎസ് ബോംബിട്ടതായി റിപ്പോര്‍ട്ട്
പേര്‍ഷ്യന്‍ ഗള്‍ഫ്: ഇറാന്റെ തീരത്തുനിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള...
ഹോര്‍മുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേയ്ക്ക്
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, വലിയ...



