കെ. മുരളീധരന്‍ എം.എല്‍.എ വിയന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു
വിയന്ന: യൂറോപ്പില്‍ സന്ദര്‍ശനത്തിനെത്തിയ കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എയ്ക്ക്...
ഇന്ത്യന്‍ ഗുഡ് വില്‍ ഡെലിഗേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ടീമിനൊപ്പം പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ റോമില്‍
ജെജി മാത്യു മാന്നാര്‍ റോം: കേന്ദ്ര സര്‍ക്കാര്‍ പ്രനിധികള്‍ ഇറ്റലിയിലേയ്ക്ക് നടത്തുന്ന ഇന്ത്യന്‍...
കര്‍ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാബാവയ്ക്ക് വിയന്നയിലെ വിശ്വാസ സമൂഹത്തിന്റെ ഉജ്ജ്വലമായ വരവേല്‍പ്പ്
വിയന്ന: മോര്‍ ഇവാനിയോസ് മലങ്കര മിഷന്‍ വിയന്നയുടെ ആറാം വാര്‍ഷികവും എം.സി.വൈ.എം. സഭാതല...
അഡ്വ. വിജയ ഭാനുവിന്റെ ശ്രമത്തില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം
കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈകോടതിയുടെ...
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള വിവേചന നടപടികള്‍ക്കെതിരെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നു
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍...
കെ. മുരളീധരന്‍ എം.എല്‍.എ ഒക്ടോബര്‍ 15ന് വിയന്ന സന്ദര്‍ശിക്കും
വിയന്ന: യൂറോപ്പില്‍ എത്തുന്ന കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ...
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് സ്വിറ്റ്‌സര്‍ലന്‍ഡ് കേരളാ ചാപ്റ്റര്‍ രൂപീകൃതമായി
ഒരു ജനതയുടെ മുഴുവന്‍ ആത്മാവിഷ്‌ക്കാരത്തിന്റെ പരിഛേദമെന്നോണം അടിച്ചമര്‍ത്തലിന്റെയും അടിമത്വത്തിന്റെയും ഇരുട്ടില്‍ നിന്നും അഹിംസയുടെ...
ന്യൂയോര്‍ക്ക് അപകടത്തില്‍ മരിച്ച 20 പേരില്‍ നാല് സഹോദരിമാരും നവ വധൂവരനും
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആല്‍ബനിക്കടുത്ത് ഉണ്ടായ ലിമോ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട...
സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയയോ? മീ.ടു. പുരുഷന്മാരെ പൊളിച്ചടുക്കുമോ?
കാരൂര്‍ സോമന്‍ ലൈ0ഗികത ഒരു വ്യക്തിയുടെ സംസ്‌ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് കാലാകാലങ്ങളിലായി സ്ത്രീകളെ ഒരു...
അഭി. സഖറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വിയന്നയില്‍ ധ്യാന ശുശ്രുഷ
വിയന്ന: കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്ര ഡയറക്ടരും പ്രസിദ്ധ സുവിശേഷവചന പ്രാസംഗികനുമായ...
കേരളത്തില്‍ നിന്നുള്ള യുവകലാകാരന്മാരുടെ അകമ്പടിയോടെ ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പ്രൗഡഗംഭീര തുടക്കം
ഹെല്‍സിങ്കി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഫിന്‍ലന്‍ഡ് പ്രൊവിന്‍സ്...
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ ഡല്‍ഹിയില്‍ പൊതുപരാതി സമര്‍പ്പിച്ചു
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍...
ആല്‍ഫ സൂപ്പര്‍ മാര്‍ക്കറ്റ് വിയന്നയില്‍ ആരംഭിച്ചു
വിയന്ന: ഓസ്ട്രിയയിലെ യുവമലയാളികളുടെ സംരംഭമായ ആല്‍ഫ സൂപ്പര്‍ മാര്‍ക്കറ്റ് വിയന്നയിലെ 22-മത്തെ ജില്ലയിലുള്ള...
എം.ടി വര്‍ഗീസ് മതുപുറം നിര്യാതനായി
വിയന്ന/ സൂറിച്ച് /ചങ്ങനാശ്ശേരി: വിയന്ന മലയാളിയായ സജി മതുപുറത്തിന്റെയും, സ്വിസ് മലയാളി മിനി...
മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമിസ് കാതോലിക്കാബാവയ്ക്ക് വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം
വിയന്ന: അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഓസ്ട്രിയയിലെത്തിയ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമിസ് കാതോലിക്കാബാവയ്ക്ക്...
ചിറക് വിരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം: ഡിസംബര്‍ 9ന് ഉദ്ഘാടനം
കണ്ണൂര്‍: ഉത്തര കേരളത്തിന് പുതിയ മാനം നല്‍കി കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളം. ഡിസംബര്‍...
സിവില്‍ തര്‍ക്കത്തില്‍ അമിതാവേശം: തൊടുപുഴ സിഐ എന്‍.ജി ശ്രീമോനെതിരെ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സിവില്‍ തര്‍ക്കത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സിഐ എന്‍.ജി ശ്രീമോന് എതിരെ...
ശബരിമല അയ്യപ്പനെ ക്രൂശ്ശിക്കുന്ന ഭക്തന്മാര്‍
കാരൂര്‍ സോമന്‍ ആകാശനീലിമയിലേക് തലയുയര്‍ത്തി നില്‍ക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങള്‍...
ഓസ്ട്രിയയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗാന്ധി...
വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തെ...



