മനുഷ്യവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം:ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. ചന്ദ്രകുമാര്‍
ഹൈദരാബാദ്: മനുഷ്യവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വരുന്ന തലമുറയ്ക്ക് അവ ഗുണകരമാകുമെന്നും...
റോമിലെ കേരള ലത്തിന്‍ സമൂഹത്തിന്റെ തീര്‍ത്ഥാടനം ശ്രദ്ധേയമായി
ജെജി മാത്യു മാന്നാര്‍ റോം: കേരള ലത്തിന്‍ കത്തോലിക്ക ഇടവകയായ വി. ഫ്രാന്‍സീസ്...
കാലിഫോര്‍ണിയ വെടിവെപ്പില്‍ അക്രമിയും പോലീസ് ഓഫീസരുമുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു: ഇരുപതോളം പേര്‍ക്ക് പരിക്ക്
പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ ലോസ് ഏഞ്ചലസിനു നാല്‍പതു മൈല്‍ ബോര്‍ഡര്‍ലൈന്‍ബര്‍ ആന്‍ഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പില്‍...
കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ പ്രശ്ന പരിഹാരത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷവും, അംബാസഡറെക്കെതിരെ തിരിച്ചു വിളിക്കണമെന്ന ആവശ്യവും
കുവൈറ്റ് എംബസിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാധ്യമങ്ങള്‍ക്കും, മൊബൈല്‍ ഫോണിനും വരെ നിയന്ത്രണം...
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്
പി.പി ചെറിയാന്‍ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്...
ഒ.ഐ.സി.സി ഇറ്റലിയുടെ കുടുംബ സംഗമവും, മെമ്പര്‍ഷിപ്പ് ക്യാമ്പയിനും റോമില്‍
ജെജി മാത്യു മാന്നാര്‍ റോം: കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ കേരള...
ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍- ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം...
‘മഴയ്ക്കു മുന്നേ’ അറബിക്കടലില്‍ റിലീസ്
കൊച്ചി: ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ &...
മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ ഇറ്റലിയില്‍ സര്‍ക്കാര്‍ ഭൂമി സമ്മാനം: കൂടെ പലിശയില്ലാതെ ലക്ഷങ്ങളുടെ വായ്പയും
ജെജി മാത്യു മാന്നാര്‍ റോം: ജനന നിരക്ക് വളരെയധികം താഴുന്നു പോയ ഇറ്റലിയില്‍,...
‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാല ബെനിന്‍ സിറ്റിയിലെ കുരുന്നുകള്‍ക്ക് താങ്ങാകും
വിയന്ന: പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഒസയുവ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹോപ്പ്...
റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു
ജെജി മാത്യു മാന്നാര്‍ റോം: ഇറ്റലിയിലെ സെന്റ് തോമസ് ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ്...
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാള ദിനം ആചരിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോക വ്യാപകമായി കേരളസര്‍ക്കാറിന്റെ മലയാള മിഷനുമായി സഹകരിച്ചു ”ഭൂമി...
ഐ.എന്‍.ഒ.സി സ്വിറ്റ്‌സര്‍ലന്‍ഡ് കേരളാ ചാപ്റ്റര്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു
നവംബര്‍ ഒന്നുമുതല്‍ ഐ.എന്‍.ഒ.സി സ്വിസ്സ് മെമ്പര്‍ഷിപ് കാമ്പയിന്‍: ജനുവരി 26 നു വിപുലമായ...
ജെറി തൈലയിലിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കാല്‍പ്പന്തുകളികൊണ്ട് പ്രണാമം: ടൂര്‍ണ്ണമെന്റിലൂടെ ലഭിച്ച തുക നിര്‍ദ്ദനരായ കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകും
വിയന്ന: അകാലത്തില്‍ വേര്‍പിരിഞ്ഞ വിയന്നയിലെ രണ്ടാംതലമുറയില്‍ നിന്നുള്ള ജെറി തൈലയിലിന്റെ സ്മരണയില്‍ സംഘടിപ്പിച്ച...
ആഘോഷങ്ങളില്ലാതെ ഐക്യകേരളത്തിന് ഇന്ന് 62 വയസ്
1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ട ഐക്യകേരളത്തിന് ഇന്ന് 62 വയസ്....
സ്‌കൂള്‍ ബസ് കാത്തുനിന്ന ഇരട്ട കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ 3 കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
പി.പി. ചെറിയാന്‍ ഇന്ത്യാന (റോച്ചസ്റ്റര്‍): ഇന്ത്യാനാ സംസ്ഥാനത്ത് ഫോര്‍ട്ട്വയറിന് സമീപമുള്ള റോച്ചസ്റ്റര്‍ സിറ്റിയില്‍...
ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ സിനഗോഗ് വെടിവെയ്പിനെ അപലപിച്ചു
പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ: ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 27...
ഉരുക്കുമനുഷ്യന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു: അറിയേണ്ട ചില കാര്യങ്ങള്‍
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ‘ഐക്യത്തിന്റെ പ്രതിമ’ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) പ്രധാനമന്ത്രി നരേന്ദ്രമോദി...
വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രം മലയാളത്തിലേക്ക്
കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്....
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപക അഴിമതി: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രീപ്രൈമറി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപക അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....



