തീപാറുന്ന പോരാട്ടത്തിന് ഒടുവില്‍ അലാദ് ജുബൈല്‍ ടീം, രണ്ടാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റ് ചാമ്പ്യന്മാരായി

ദമ്മാം: പ്രൊഫെഷണല്‍ വോളിബാള്‍ മത്സരത്തിന്റെ മനോഹാരിതയും, ആവേശവും അലതല്ലിയ തീ പാറുന്ന ഫൈനല്‍...

ഓ.എന്‍.സി.പി.കുവൈറ്റ്കമ്മിറ്റി -നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്സ്പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ.ശരദ് പവാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഓവര്‍സീസ് എന്‍സിപി കുവൈറ്റ്‌ദേശീയ കമ്മിറ്റിപ്രസിഡന്റ്ശ്രീബാബുഫ്രാന്‍സിസ്, ദേശീയജനറല്‍സെക്രട്ടറിജിയോടോമി, ദേശീയകമ്മിറ്റിഅംഗങ്ങളായപ്രകാശ്ജാദവ്, ശ്രീധരന്‍സുബയ്യ എന്നിവര്‍ ചേര്‍ന്ന് നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്പാര്‍ട്ടി...

സാമൂഹ്യപ്രവര്‍ത്തകന്‍ ഉദയഭാനുവിന് റിയാദിലെ പൊതുസമൂഹം യാത്രയയപ്പ് നല്‍കി

റിയാദില്‍ പൊതുസ്വീകാര്യനായ ഇടതുപക്ഷ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആലപ്പുഴ പുന്നപ്ര സ്വദേശി ഉദയഭാനുവിന് റിയാദ്...

വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി

വൈക്കം: വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി. ചെമ്പ്...

ശ്രുതി ബട്നാഗര്‍ മേരിലാന്റ് കൗണ്‍സില്‍ സ്ഥാനാര്‍ഥി

പി.പി.ചെറിയാന്‍ മോണ്ട്ഗോമറി: മേരിലാന്റ് മോണ്ട്ഗോമറി കൗണ്ടി കൗണ്‍സിലിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും രാഷ്ട്രീയ...

മാറ്റിവച്ച ഗര്‍ഭാശയത്തിലൂടെ കുഞ്ഞിന്റെ ജനനം; അമേരിക്കയിലെ ആദ്യ സംഭവം ഡാലസില്‍

പി.പി.ചെറിയാന്‍ ഡാലസ്: ജീവിച്ചിരിക്കുന്ന ഒരാളില്‍ നിന്നും ദാനമായി ലഭിച്ച ഗര്‍ഭാശയം തുന്നി പിടിപ്പിച്ച...

ജിനു ജെ. പൊയ്ക്കുടിയില്‍ ജര്‍മ്മനിയില്‍ അപകടത്തില്‍ നിര്യാതനായി

വിയന്ന/ബെര്‍ലിന്‍: ഓസ്ട്രിയന്‍ മലയാളിയായ കന്യാക്കോണില്‍ മാത്യുവിന്റെ മരുമകന്‍ ജിനു ജെ.പൊയ്ക്കുടിയില്‍ (39) ബെര്‍ലിനില്‍...

ഷഹാന: മതങ്ങള്‍ക്കും ജാതിയ്ക്കും മേലെ മനുഷ്യത്വം തുളുമ്പുന്ന ഒരു ഗാനം (വീഡിയോ)

‘ഷഹാന’ ഒരു നേര്‍ സംഭവമാണ്. മതങ്ങള്‍ക്കും ജാതിയ്ക്കും മേലെ ‘മനുഷ്യത്വം’, വഴിഞ്ഞൊഴുകുന്ന സ്‌നേഹത്തിന്റെ...

കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കശാപ്പിനു വേണ്ടി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ്...

ഷിക്കാഗോയില്‍ വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ രണ്ടു ഇന്ത്യന്‍ വംശജര്‍

പി.പി. ചെറിയാന്‍ ഷിക്കാഗൊ: യു.എസ്. പ്രതിനിധി സഭയില്‍ രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കുന്ന...

ഏറ്റവും വലിയ ഓയില്‍ പെയിന്റിംഗ്: ഇന്ത്യന്‍ അമേരിക്കന്‍ ഗുര്‍മജ് സിംഗിനു വീണ്ടും ലോക റിക്കാര്‍ഡ്

പി.പി. ചെറിയാന്‍ മിഷിഗണ്‍: ഏറ്റവും വലിയ ഓയില്‍ പെയ്ന്റിങ്ങില്‍ 2013 ല്‍ ലോക...

നവയുഗത്തിന്റെ സഹായത്തോടെ ദുരിതങ്ങള്‍ താണ്ടി ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: പ്രവാസത്തിന്റെ ദുരിതങ്ങളില്‍പ്പെട്ട് ജീവിതം വഴിമുട്ടിയ ഇന്‍ഡ്യാക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ...

കേരളേറ്റ് വിമണ്‍ ഇന്‍ അബുദാബി’ വീട്ടമ്മമാരുടെ സൗഹൃദക്കൂട്ടായ്മ രൂപവത്കരിച്ചു

അബുദാബി: സാമൂഹ്യ മാധ്യമങ്ങളി ലൂടെ പ്രവാസി സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന...

മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്ത മുത്തലാക്ക് മുസ്ലിം സമുദായത്തിലെ വിവാഹ മോചനത്തിനു ഉപയോഗിക്കുന്നതു...

മിസൈല്‍ പരീക്ഷണം തുടരുന്നത് നോര്‍ത്ത് കൊറിയയുടെ സര്‍വ്വനാശത്തിന്: നിക്കി ഹെയ്ലി

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച് നോര്‍ത്ത് കൊറിയ നടത്തുന്ന ഇന്റര്‍...

അടച്ചിട്ട ക്ലാസ് റൂമില്‍ കൊക്കെയ്ന്‍ ഉപയോഗിച്ച അദ്ധ്യാപിക പിടിയില്‍

പി.പി. ചെറിയാന്‍ ഷിക്കാഗൊ: വിദ്യാര്‍ത്ഥികളുടെ അസാനിധ്യത്തില്‍ അടച്ചിട്ട ക്ലാസ് റൂമില്‍ ഇരുന്ന് കൊക്കെയ്ന്‍...

ഇസ്രയേലിന്റെ പുനര്‍ നിര്‍മാണം: മനുഷകരങ്ങള്‍ക്കപ്പുറത്ത് അദൃശ്യകരങ്ങള്‍ ഉണ്ടായിരുന്നതായി പെന്‍സ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഇസ്രയേല്‍ രഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ മാനുഷിക...

കെന്നഡി സെന്ററിന് ഇന്ത്യന്‍ ദമ്പതിമാര്‍ ഒരു മില്യന്‍ ഡോളര്‍ സംഭാവന നല്‍കി

പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസി വാട്ടര്‍ഗേറ്റ് കോംപ്ലക്‌സിനു സമീപം സ്ഥിതി ചെയ്യുന്ന...

ഗീതോ ഹോവി ന്യൂയോര്‍ക്കില്‍ കുത്തേറ്റ് മരിച്ചു; അജ്ഞാതന്‍ പിടിയില്‍

പി.പി. ചെറിയാന്‍ സ്റ്റാറ്റന്‍ ഐലന്റ്: സ്റ്റാറ്റന്‍ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി...

Page 139 of 219 1 135 136 137 138 139 140 141 142 143 219