പ്രതികൂല സാഹചര്യം മറികടന്ന് ഹാട്രിക്കടിച്ച് ബിജെപി
ന്യൂഡല്‍ഹി: ഹരിയാണയില്‍ ഹാട്രിക് നേട്ടത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം. 10...
ആചാരത്തിന്റെ ഭാഗമായി വധുവിനെ തൂണില്‍ കെട്ടി; ചടങ്ങിനെതിരെ സോഷ്യല്‍ മീഡിയ
ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കിടയില്‍ സാര്‍വത്രികമായി നടത്തപ്പെടുന്ന ഒരു ചടങ്ങാണ് വിവാഹമെങ്കിലും ഓരോ ജനവിഭാഗങ്ങളും അവരവരുടെ...
ബലാത്സംഗ കേസില്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും
തിരുവനന്തപുരം : ബലാത്സംഗ കേസിലെ പ്രതിയായ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം...
കരിപ്പൂരില്‍ പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനവും മുസ്ലീം പേരുകാര്‍; പ്രസ്താവന വിവാദമാകുന്നു
മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം പേരുകാരെന്ന് കെ...
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു
ബെര്‍ലിന്‍: ജര്‍മനിയില്‍ ഉപരിപഠനം നടത്തിയിരുന്ന മാവേലിക്കര സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. ആര്‍ഡന്‍...
മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നുവെന്ന് പൊലീസ്
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ...
കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന ആശങ്കയില്‍ സംഘടന; അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല
താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ 20...
നടന്‍ മോഹന്‍ രാജ് (കീരിക്കാടന്‍ ജോസ്) അന്തരിച്ചു
കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി...
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയ്ക്ക് നവ നേതൃത്വം
വിയന്ന: ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ സംഘടിപ്പിച്ച ഓണാഘോഷത്തോട് അനുബന്ധിച്ചു, സംഘടന പുതിയ ഭാരവാഹികളെ...
ഒരു മില്യണ്‍ വ്യൂസും പിന്നിട്ട് കൈരളി നികേതന്റെ ഡാന്‍സ് വീഡിയോ
വിയന്ന: ഈ വര്‍ഷം ജൂണ്‍ ആദ്യവാരം കൈരളി നികേതന്‍ സംഘടിപ്പിച്ച അന്തരാഷ്ട്ര നൃത്ത...
തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകും: ഇറാന്‍
ടെഹ്‌റാന്‍: ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍. ഇത് ഇസ്രയേലിനെതിരെയുള്ള...
‘ഇറാന്‍ തെറ്റ് ചെയ്തു, അതിന് വലിയ വില കൊടുക്കേണ്ടി വരും’; തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി...
ആത്മസംഗീതം; കെസ്റ്റര്‍ – ശ്രേയാ ജയദീപ് ഗാനമേള ഡാലസില്‍ ഒക്ടോബര്‍ 6ന്
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ക്രൈസ്തവസംഗീത മേഖലയിലെ അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഭക്തിഗാനമേളയായ...
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ് പ്രൊവിന്‍സ് സ്വിറ്റ്സര്‍ലന്‍ഡില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒക്ടോബര്‍ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതല്‍ റാഫ്സിലുള്ള (Rafz- Zürich)...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ആദ്യ കേസ് പൊന്‍കുന്നത്ത്; എസ്‌ഐടിക്ക് കൈമാറി
കോട്ടയം: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ...
6 ദിവസമായി ഒളിവില്‍: ഒടുവില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം
ദില്ലി: യുവനടിയെ ബലാത്സം?ഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക്...
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാമറയത്ത് ഇനിയും 47 പേര്‍
കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തില്‍ കാണാതായ 47...
സിദ്ദിഖിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; മുതിര്‍ന്ന അഭിഭാഷക സര്‍ക്കാരിനായി ഹാജരാകും
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ...
അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം
കോഴിക്കോട്: അര്‍ജുന് അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത് നൂറു കണക്കിനാളുകള്‍. വീട്ടിനുള്ളില്‍ കുടുംബം...
ക്ലീന്‍ റിയാദ് ക്യാമ്പയിന്‍ നെഞ്ചിലേറ്റി Mec7 റിയാദ് ഹെല്‍ത്ത് ക്ലബ്
റിയാദ്: Mec7 റിയാദ് ഹെല്‍ത്ത് ക്ലബ്, മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ CLEAN RIYADH എന്ന...



